നോക്കിയ 3, 5, 6 എന്നീ ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യയില്‍ എത്തും!

Written By:

നോക്കിയ ഫോണുകള്‍ ഈ വരുന്ന ജൂണ്‍ 13ന് വിപണിയില്‍ എത്തുന്നു. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകളാണ് എത്തുന്നത്.

ഈ വര്‍ഷം ആദ്യം തന്നെ ഈ രണ്ട് ഫോണുകളും ബാഴ്‌സലോണയില്‍ ലോഞ്ച് ചെയ്തിരുന്നു. നോക്കിയ 6, നോക്കിയ 5 എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളാണ്. എന്നാല്‍ നോക്കിയ 3 ബജറ്റ് ഫോണും.

സോണി എക്‌സ്പീരിയ XZ പ്രീമിയം: ആകര്‍ഷിക്കുന്ന സവിശേഷതയില്‍!

നോക്കിയ 3, 5, 6 എന്നീ ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യയില്‍ എത്തും!

നോക്കിയ 6, നോക്കിയ 5 എന്നിവയ്ക്ക് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറും കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഡിസ്‌പ്ലേയുടെ താഴെയായി കാണാം. നോക്കിയ 6ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

എന്നാല്‍ നോക്കിയ 3 ഒരു ബജറ്റ് ഫോണാണ്. ഈ ഫോണിന് ചെറിയ സൈസും കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും അതില്‍ ഇല്ല. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് 6737 SoC, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് ന്യുഗട്ട് എന്നിവയുമാണ്.

റെഡ്മി നോട്ട് 4, 4A പ്രീഓര്‍ഡര്‍ തുടങ്ങി: വേഗമാകട്ടേ!

നോക്കിയ 3, 5, 6 എന്നീ ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യയില്‍ എത്തും!

ഈ മൂന്നു ഫോണുകള്‍ക്കും മൈക്രോയുഎസ്ബി പോര്‍ട്ട് ചാര്‍ജ്ജിങ്ങ്, എന്‍എഫ്‌സി, 4ജി വോള്‍ട്ട് എന്നിവയും ഉണ്ട്.

English summary
Nokia is all set to launch the Nokia 3, 5 and 6 in India. HMD Global on Friday sent out press invites for a Nokia event in India on June 13.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot