നോക്കിയ 3 ഇപ്പോള്‍ ഇന്ത്യയില്‍, 9499 രൂപ: മത്സരിക്കാന്‍ ഈ ഫോണുകള്‍!

Written By:

നിങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോക്കിയ 3 ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 9,499 രൂപയാണ് ഈ ഫോണിന്റെ വില. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ അനേകം നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഉണ്ട്.

കുറഞ്ഞ ചിലവില്‍ മാന്യമായ സവിശേഷതകള്‍ കൊണ്ട് മറ്റു ബ്രാന്‍ഡുകളില്‍ നിന്നും ഈ ഫോണിനു സമാനമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നോക്കിയ 3 ഇപ്പോള്‍ ഇന്ത്യയില്‍, 9499 രൂപ: മത്സരിക്കാന്‍ ഈ ഫോണുകള്‍!

ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍ നോക്കിയ 3യ്ക്ക് കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ്, ഇത് മികച്ചൊരു കാഴ്ച ഭംഗി നല്‍കുന്നു, ഏകദേശം പ്രീമിയം സ്മാര്‍ട്ട്‌ഫോണിനെ പോലെ. മീഡിയാടെക് 6737 ഒക്ടാകോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി കൂട്ടാനും സാധിക്കുന്നു.

ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ റണ്‍ ചെയ്യുന്നത്. 8എംബി മുന്‍ ക്യാമറയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2,650എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയും ഇതിലുണ്ട്.

ആകര്‍ഷണീയമായ ഡിസൈനും മികച്ച നിലവാരവും ഉളളതിനാല്‍ നോക്കിയ 3 മറ്റു ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഭീക്ഷണിയാകുമെന്നതില്‍ യാതൊരു സംശയവും ഇല്ല.

നോക്കിയ 3യോടൊപ്പം മത്സരിക്കുന്ന മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാനസോണിക് ഇലുഗ I3 മേഗ

വില 11,490 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് Elyt E7

വില 7,999 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4020എംഎഎച്ച് ബാറ്ററി

 

യൂ യുറേക്ക് ബ്ലാക്ക്


വില 8,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

ലാവ Z10 3ജിബി റാം

വില 8,990 രൂപ

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ ഡിസ്‌പ്ലേ
. 2ജിബി/3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

 

മീസു എം5 32ജിബി

വില 10,499 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി റിയര്‍ ക്യാമറ
. 4ജി
. 3070എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The much-awaited Nokia 3 made has finally made its way to the Indian market. The entry-level smartphone is priced aggressively at Rs.9,499 and it has already created quite a big fan base in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot