പുതിയ നോക്കിയ 3310യുടെ പ്രശ്‌നം നിങ്ങള്‍ക്കറിയാമോ?

Written By:

നോക്കിയ 3310 ഏവരേയും ആകര്‍ഷിക്കുന്ന ഒരു ഫോണാണ്, അതായത് നോക്കിയ എന്നു പേരു കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടേയും മനസ്സില്‍ ഓടി എത്തുന്നതും നോക്കിയ 3310യാണ്.

എന്നാല്‍ ഈ പുതിയ നോക്കിയ ഫോണിന് ഒരു പ്രശ്‌നം ഉണ്ട്. അതായത് ഈ ഫോണ്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കില്ല എന്നതാണ് വാസ്തവം.

ജിയോയുടെ പുതിയ താരിഫ് പ്ലാന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക!

അതായത് 900 MHz, 1800 MHz എന്നീ ഫ്രീക്വന്‍സികളില്‍ തന്നെയാണ് പഴയ ഫോണിലും പുതിയ ഫോണിലും നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഇത് ഉണ്ടായിരുന്നത് മൊബൈല്‍ ഇന്റര്‍നെറ്റ് അധികം വ്യാപകമാകുന്നതിനു മുന്‍പത്തെ കാലത്തെ 2ജി നെറ്റ്‌വര്‍ക്കുകളിലാണ് ഈ ഫ്രീക്വന്‍സി പ്രവര്‍ത്തിച്ചത്.

പുതിയ നോക്കിയ 3310യുടെ പ്രശ്‌നം നിങ്ങള്‍ക്കറിയാമോ?

എന്താണ് എല്‍.ടി.ഇ.യു 4ജി?

ഒരു കാലത്ത് ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നീ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നത് GSM 900 MHz എന്നീ ടുജി ടവറുകളാണ്. ഈ ടുജി ഫ്രീക്വല്‍സി മാത്രമേ ഈ നോക്കിയയുടെ പുതിയ 3310 യിലും പിന്തുണയ്ക്കുകയുളളൂ.

എന്നാല്‍ ഇപ്പോള്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ ഫ്രീക്വന്‍സി ഉപയോഗിക്കാറില്ല.

ഇപ്പോള്‍ ഇറങ്ങിയ നോക്കിയ ഫോണുകളുടെ സവിശേഷതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 3310 ഡിസ്‌പ്ലേ

. 2.4 ഇഞ്ച്, 240X320 പിക്‌സല്‍ ഡെന്‍സിറ്റി, എന്നിവയാണ്. സിങ്കിള്‍ സിം അല്ലെങ്കില്‍ ഡബിള്‍ സിം ഇടാം.

നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു 5ജി യുഗത്തിനു വേണ്ടി!

നോക്കിയ 3310 മെമ്മറി/വില

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 32ജിബി മെമ്മറി, കോള്‍ റെക്കോര്‍ഡ്, ഫോണ്‍ബുക്ക് എന്‍ഡ്രീസ് 2000 എന്നിവയാണ് മെമ്മറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണിന്റെ വില 3500 രൂപയാണ്.

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!


 

നോക്കിയ 3310 ക്യാമറ/ബാറ്ററി

2എംബി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ് , വീഡിയോയും ഇതില്‍ ഉള്‍പ്പടുന്നു. ബാറ്ററിയെ കുറിച്ചു പറയുകയാണെങ്കില്‍ 1200എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയാണ്. 22 മണിക്കൂര്‍ വരെ ടോക്ടൈം ലഭിക്കുന്നതാണ്.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

നോക്കിയ 3 ആന്‍ഡ്രോയിഡ് ഫോണ്‍

. 5ഇഞ്ച് എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്, മീഡിയാടെക് MT6737 ചിപ്‌സെറ്റ്, ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ്-A53, മാലി T720MP2
. 16ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്, 2ജിബി റാം
. 8എംബി/8എംബി ക്യാമറ . ജിപിഎസ്, ബ്ലൂട്ടൂത്ത്
. 2650 ലീ-ലോണ്‍ ബാറ്ററി
. വില 9999 രൂപ

നോക്കിയ 6

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 4ജിബി റാം
. 16എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. വീഡിയോ കോളിങ്ങ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 3000എംഎഎച്ച് ബാറ്ററി
. വില 16,750 രൂപ

നോക്കിയ 5

. 5.2ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്,v7.1.1 ന്യുഗട്ട്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ്
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256 ജിബി എക്‌സ്പാന്‍ഡബിള്‍
. 13എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍
. 3000എംഎഎച്ച് ബാറ്ററി
. വില 16,750 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After many leaks, the new Nokia 3310 was unveiled at MWC 2017 in Barcelona, and the feature phone was met with instant adulation.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot