നോക്കിയ 3310 എത്തുന്നു, അതിനോടു മത്സരിക്കാന്‍ മറ്റു ഫീച്ചര്‍ ഫോണുകള്‍!

Written By:

നോക്കിയ വീണ്ടും വിപണിയ പിടിച്ചടക്കാന്‍ പോവുകയാണ് എന്നുളളതിന് യാതൊരു സംശയവും ഇല്ല. ഈ വല്‍ഷം തന്ന പല നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളും ഇറങ്ങുമെന്ന് എച്ച്എംഡി കമ്പനി പറയുന്നു.

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍!

എന്നാല്‍ അതിനേക്കാള്‍ സന്തോഷമുളള ഒരു വാര്‍ത്തയാണ് നോക്കിയ 3310 തിരിച്ചു വരുന്നു എന്നുളളത്. നോക്കിയ എന്നു പേരു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ ആദ്യം എത്തുന്ന പേരാണ് നോക്കിയ 110യും നോക്കിയ 3310യും.

എന്നാല്‍ ഇപ്പോള്‍ നോക്കിയ 3310 വീണ്ടും എത്തുന്നു. പക്ഷേ ഇപ്പോള്‍ ഈ ഫോണിനു വെല്ലുവിളിയായി പല ഫീച്ചര്‍ ഫോണുകളും ഉണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.

ഐഫോണ്‍ 7 പ്ലസ് 12,000 രൂപ ഐഫോണ്‍ 7 10,000 രൂപ ഡിസ്‌ക്കൗണ്ട്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗുരു മ്യൂസിക് 2

വില 1,660 രൂപ

സവിശേഷതകള്‍

. 2ഇഞ്ച് ഡിസ്‌പ്ലേ
. 208 MHz സിപിയു
. ഡ്യുവല്‍ സിം
. മൈക്രോ എസ്ഡി 16ജിബി എക്‌സ്പാന്‍ഡബിള്‍
. ലീ-ലോണ്‍ ബാറ്ററി

നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 ഇന്ത്യയില്‍!

 

 

ഇന്‍ടെക്‌സ് ടര്‍ബോ എസ്5

വില 1,542 രൂപ

സവിശേഷതകള്‍

. 2.4ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. ബ്ലൂട്ടൂത്ത്
. ഡിജിറ്റല്‍ റിയര്‍ ക്യാമറ
. WAP/GPRS
. എഫ്എം റേഡിയോ
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. 1500എംഎഎച്ച് ബാറ്ററി

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

 

മൈക്രോമാക്‌സ് X715 ഡ്യുവല്‍ സിം

വില 1,285 രൂപ

സവിശേഷതകള്‍

. 2.4ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. വിജിഎ ക്യാമറ, വീഡിയോ റെക്കോര്‍ഡിങ്ങ്
. ബ്ലൂട്ടൂത്ത്, ജിപിആര്‍എസ്
. എഫ്എം, മ്യൂസിക് പ്ലേയര്‍
. 1500എംഎഎച്ച് ബാറ്ററി

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

 

ലാവാ KKT അള്‍ട്രാ+ യൂണിയന്‍

വില 1,259 രൂപ

സവിശേഷതകള്‍

. 2.4ഇഞ്ച് QVGA ഡിസ്‌പ്ലേ
. 0.3എംബി ക്യാമറ
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ഡ്യുവല്‍ സിം
. 1750എംഎഎച്ച് ബാറ്റി

 

ഐബോള്‍ ലീഡര്‍

വില 2,500 രൂപ

സവിശേഷതകള്‍

. 2.8ഇഞ്ച് ഡിസ്‌പ്ലേ
. മൈക്രോ എസ്ജി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ 16ജിബി
. 1.3എംബി ക്യാമറ
. ജിപിആര്‍എസ്, യുഎസ്ബി, ബ്ലൂട്ടൂത്ത്
. 1200എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ മുതല്‍!

 

സാംസങ്ങ് ഗുരു പ്ലസ് B110E

വില 1,374 രൂപ

സവിശേഷതകള്‍

. 1.5ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. 208MHz സിപിയു
. 4എംബി റാം
. ലീലോണ്‍ ബാറ്ററി

ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia is leaving no stone unturned towards it with the numerous launches it has lined up for the MWC 2017 tech show later this month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot