നോക്കിയ 5.1 നോട് കിടപിടിക്കാന്‍ ഇവര്‍

By GizBot Bureau
|

എച്ച്എംഡി ഗ്ലോബല്‍ അടുത്തിടെയാണ് പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ചത്. നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1 എന്നീ ഫോണുകള്‍ ആഗോള വിപണിയില്‍ പ്രഖ്യാപിച്ചു. ഈ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ യുവാക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ 5.1 നോട് കിടപിടിക്കാന്‍ ഇവര്‍

ഹോണര്‍ 7സി, റെഡ്മി നോട്ട് 5, സാംസങ്ങ് ജെ6 എന്നീ മൂന്നു ബജറ്റ് ഫോണുകളാണ് പ്രധാനമായും നോക്കിയ 5.1 നോടു മത്സരിക്കുന്നത്.

നോക്കിയ 5.1 ഉും അതേ ക്യാറ്റഗറിയിലെ മറ്റു ഫോണുകളും ഇവിടെ താരതമ്യം ചെയ്യാം.

സാംസങ്ങ് ഗ്യാലക്‌സി ജെ6

സാംസങ്ങ് ഗ്യാലക്‌സി ജെ6

വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6 GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി പിന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5

Xiaomi Redmi Note 5

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Honor 7C

Honor 7C

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

. 1.8 GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

Honor 9 Lite

Honor 9 Lite

വില

സവിശേഷതകള്‍

. 5.65 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

Vivo Y71

Vivo Y71

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 3360എംഎഎച്ച് ബാറ്ററി

RealMe 1

RealMe 1

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം/ 32ജിബി സ്‌റ്റോറേജ്

. 6ജിബി റാം/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Nokia has finally pulled the curtains from its most anticipated smartphone Nokia 5.1 with Android 8.0 (Oreo); Android One software. This smartphone will compete with Samsung Galaxy J6, Xiaomi Redmi Note 5, Honor 7C, Vivo Y71, RealMe 1, Oppo A83, Moto G5S, Oppo A71 2018 and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X