നോക്കിയ 5, 3ജിബി റാമിനു ഭീക്ഷണി ആകുന്ന മറ്റു 3ജിബി ഫോണുകള്‍!

Written By: Lekhaka

നോക്കിയ 5 ഇന്ത്യയില്‍ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ഇന്നു രാജ്യത്ത് നോക്കിയ ഫോണ്‍ പ്രേമികള്‍ അനേകമാണ്. ആരംഭത്തില്‍ നോക്കിയ 5, 2ജിബി റാം വേരിയന്റ് മാത്രമേ ഉണ്ടായിരുന്നുളളൂ. അത് നോക്കിയ ആരാധകര്‍ക്ക് വളരെ നിരാശയായി നോന്നിയിരുന്നു.

നോക്കിയ 5, 3ജിബി റാമിനു ഭീക്ഷണി ആകുന്ന മറ്റു 3ജിബി ഫോണുകള്‍!

നോക്കിയ ആരാധകരുടെ ആവശ്യം മനസ്സിലാക്കി എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 5ന്റെ 3ജിബി വേരിയന്റ് ഫോണും അവതരിപ്പിച്ചു. തുടക്കത്തില്‍ നോക്കിയ 5, 3ജിബി വേരിയന്റ് ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭിക്കുന്നത്. നവംബര്‍ 14 മുതല്‍ ചില റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും ലഭ്യമായി തുടങ്ങും. ഫ്‌ളിപ്കാര്‍ട്ടില്‍ നോക്കിയ 5, 3ജിബി റാമിന് 13,499 രൂപയാണ് വില.

13എംപി റിയര്‍ ക്യാമറ, മുന്‍ ക്യാമറ 8എംപി, 3000എംഎഎച്ച് ബാറ്ററി നോക്കിയ 5ന്റെ ഫീച്ചറുകളാണ്.

നോക്കിയ 5, 3ജിബി റാമിനോടു ഭീക്ഷണി ആകുന്ന മറ്റു 3ജിബി ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony Xperia R1 Plus

വില 14,990 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച്(1280 x 720p) എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 3ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

Lava Z80

വില 8,999 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി TFT ഡിസ്‌പ്ലെ

• 3ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• ഡ്യുവല്‍ സിം

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ട്‌

• 2500എംഎഎച്ച് ബാറ്ററി

Lava Z90

വില 10,749 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് എച്ച്ഡി TFT ഡിസ്‌പ്ലെ

• 3ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ഡ്യുവല്‍ സിം

• 8 എംപി + 2എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ട്‌

• 2750എംഎഎച്ച് ബാറ്ററി

 

Honor Holly 4

വില 11,999 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് (1280x720p) എച്ച്ഡി ഡിസ്‌പ്ലെ

• 3ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ട്‌

• 3020 എംഎഎച്ച് ബാറ്ററി

Infocus Snap 4

വില 11,999 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• ഡ്യുവല്‍ സിം

• 13 എംപി + 8 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ട്‌

• 3000 എംഎഎച്ച് ബാറ്ററി

Lenovo K8 Plus

വില 10,999 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍

• 3ജിബി/4ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 5എംപി സെക്കന്‍ഡറി ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

Gionee X1s

വില 13,500 രൂപ

പ്രധാന സവിശേഷതകൾ


• 5.2 ഇഞ്ച് (1280x720p) എച്ച്ഡി ഡിസ്‌പ്ലെ

• 3ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 16 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബാറ്ററി

Asus Zenfone 4 Selfie

വില 14,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് (1280x720p) ഫുള്‍ എച്ച്ഡി IPS ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• 16 എംപി പിന്‍ ക്യാമറ

• 20 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 5 3GB RAM variant launched in India. Threat to other 3GB RAM smartphones/mobiles. Read more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot