Just In
- 1 hr ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 1 hr ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 21 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
Don't Miss
- News
സാമ്പത്തിക സർവേ: രാജ്യത്തിന്റെ ജിഡിപി നിരക്ക് 6-6.8 ശതമാനമായി കുറയും, എങ്കിലും പ്രതീക്ഷ
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Finance
2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
- Movies
ദുൽഖറിന്റെ പോക്ക് ഇപ്പോൾ വേറെ ലെവൽ അല്ലേ, അതിന് പിന്നിലെ കാരണം അതാവും!, എന്റെ ഇൻസ്പിരേഷനാണ്: പെപ്പെ
- Automobiles
കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
- Sports
സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്നെസുണ്ടോ? ബാറ്റിങ് സ്റ്റൈലിനെ കുറിച്ച് എല്ലാമറിയാം
നോക്കിയ 6.1, 5.1, 3.1 മോഡലുകള്‍ വന്‍ വിലക്കുറവില്‍
2018 ആദ്യ പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ നോക്കിയ അവതരിപ്പിച്ച മോഡലുകളാണ് 6.1, 5.1, 3.1 എന്നിവ. നോക്കിയ 6.1 ന്റെ 3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 16,999 രൂപയും 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 18,999 രൂപയുമായിരുന്നു വിപണി വില.

12,999 രൂപയിലാണ് നോക്കിയ 5.1 ന്റെ വില ആരംഭിക്കുന്നത്. നോക്കിയയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണായ 2.1ന് 9,999 രൂപയായിരുന്നു വില. ഈ മോഡലുകള്‍ ഇപ്പോള്‍ വന്‍ വിലക്കുറവിലാണ് ആമസോണ്‍ ഇന്ത്യ വില്‍ക്കുന്നത്.
നോക്കിയ 6.1, 5.1, 3.1 മോഡലുകളുടെ വിലക്കുറവ് ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. നോക്കിയ 6.1 ന്റെ 31 ജി.ബി/64 ജി.ബി വേര്‍ഷനുകള്‍ക്ക് 13,989, 11,879 രൂപയാണ് ഡിസ്കൗണ്ട് വില. 5.1 മോഡല്‍ 10,790 രൂപയ്ക്കും ലഭിക്കും. റീടെയ്ല്‍ സൈറ്റില്‍ നോക്കിയ 3.1ന് 8,558 രൂപയാണ് വില.
നോക്കിയ 5.1, 3.1 ഉപയോക്താക്കള്‍ക്കായി ഈ വര്‍ഷം മാര്‍ച്ചോടെതന്നെ 9.0 പൈ അപ്ഡേറ്റ് ലഭിക്കും.

നോക്കിയ 6.1
5.5 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. സ്നാപ്ഡ്രാഗണ്‍ 630 ചിപ്പ്സെറ്റ് ഫോണിനു കരുത്തു പകരുന്നു. 16 മെഗാപിക്സല്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ്. 3,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

നോക്കിയ 5.1
5.5 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. മീഡിയാടെക് ഹീലിയോ പി18 പ്രോസസ്സര്‍ ഫോണിനു കരുത്തുപകരുന്നു. 16 മെഗാപിക്സല്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ്. 2,970 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

നോക്കിയ 3.1
5.2 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് നോക്കിയ 3.1ലുള്ളത്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. 13 മെഗാപിക്സല്‍ പിന്‍ക്യാമറയും 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണുലുണ്ട്. 2,990 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470