Just In
- 17 min ago
'തെരച്ചിൽ' ചുറ്റുമുള്ളവർ അറിയുമെന്ന് ഭയക്കേണ്ട, ഇൻകോഗ്നിറ്റോ മോഡിന് ഫിംഗർപ്രിന്റ് സുരക്ഷയുമായി ഗൂഗിൾ
- 2 hrs ago
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- 3 hrs ago
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
- 5 hrs ago
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ (2) വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
Don't Miss
- Sports
കോലിക്കും ബാബറും ശേഷം അടുത്ത ഇതിഹാസം അവന്! ഇന്ത്യക്കാരനല്ല-ലത്തീഫ് പറയുന്നു
- News
ബജറ്റ് 2023: വമ്പന് പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി
- Lifestyle
ശനി-ശുക്ര സംയോഗത്തില് രാജയോഗം: ജോലി, വിവാഹം, കരിയര് വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Movies
'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!
സ്നാപ്ഡ്രാഗണ് 636 പ്രോസസ്സറുമായി നോക്കിയ 6.1 പ്ലസ്; വില്പ്പന ഇനിമുതല് ഓഫ്ലൈനിലും
കഴിഞ്ഞ വര്ഷം ആഗസ്റ്റ് മാസമാണ് നോക്കിയയുടെ ചുണക്കുട്ടനായ 6.1 പ്ലസിനെ കമ്പനി വിപണിയിലെത്തിച്ചത്. ഓണ്ലൈന് ഷോപ്പിംഗ് പോര്ട്ടലായ ഫ്ളിപ്പ്കാര്ട്ടിലൂടെയും നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മാത്രമായിരുന്നു ഫോണിന്റെ വില്പ്പന. എന്നാലിപ്പോള് ഓഫ്ലൈന് സ്റ്റോറുകലിലൂടെയും നോക്കിയ 6.1 ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.

വിലയും വിപണിയും
ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി മിഡ്നൈറ്റ് ബ്ലൂ എന്നീ വ്യത്യസ്ത നിറഭേദങ്ങളിലാണ് ഫോണ് ലഭ്യമാക്കിയിരിക്കുന്നത്.15,999 രൂപയാണ് ഓണ്ലൈന് വില. എന്നാല് ഇനിമുല് ഓഫ്ലൈന് സ്റ്റോറിലൂടെ 15,499 രൂപയ്ക്ക് ഫോണ് വാങ്ങാം.

നോക്കിയ 6.1 സവിശേഷതകള്
ചൈനയില് പുറത്തിറങ്ങിയ മോഡലായ നോക്കിയ X6ന്റെ ആഗോള വേരിയന്റാണ് നോക്കിയ 6.1. 5.8 ഇഞ്ച് ഫുള് എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 19:9 ആണ് ആസ്പെക്ട് റേഷ്യോ. കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ ഡിസ്പ്ലേയ്ക്കുണ്ട്. കൂടാതെ പ്രത്യേക ഭംഗി നല്കുന്ന നോച്ചും ഇടംപിടിച്ചിരിക്കുന്നു.

നോക്കിയ 6.1ന്റെ പ്രവര്ത്തനം.
ആന്ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് നോക്കിയ 6.1ന്റെ പ്രവര്ത്തനം. ക്വാല്കോം സ്നാപ്ഡ്രാഗണ് 636 പ്രോസസ്സറും 4 ജി.ബി റാമും ഫോണിനു കരുത്തും ലാഗ് ലെസ് പെര്ഫോമന്സും നല്കുന്നു. ഇന്റേണല് മെമ്മറി 64 ജി.ബിയാണ്. എസ്.ഡി കാര്ഡ് ഉപയോഗിച്ച് ശേഷി ഉയര്ത്താവുന്നതാണ്.

പ്രയോജനപ്പെടുത്തിയിരിക്കുന്നു.
16 മെഗാപിക്സലിന്റെ മുന് ക്യാമറയാണ് സെല്ഫിക്കായി ഉപയോഗിച്ചിരിക്കുന്നത്. പിന്നില് 16+5 മെഗാപിക്സലിന്റെ ഇരട്ട സെന്സറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. മികച്ച ചിത്രങ്ങളെടുക്കാന് ക്യാമറയ്ക്കൊപ്പം കൃതൃമബുദ്ധിയുടെ സഹായവും പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു.

മികച്ച ബാറ്ററി
മികച്ച ബാറ്ററി കരുത്തുള്ള മോഡല് കൂടിയാണ് നോക്കിയ 6.1. 3,060 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണില് ഉപയോഗിച്ചിരിക്കുന്നത്. അതിവേഗ ചാര്ജിംഗ് സംവിധാനവുമുണ്ട്. 30 മിനിറ്റു കൊണ്ട് 50 ശതമാനം ചാര്ജ് കയറും. ബ്ലൂടൂത്ത് 5.1, 4ജി, വൈഫൈ കണക്ടീവിറ്റിയും ഫോണിലുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470