Home
Mobile

നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തി!

എച്ച്എംഡി ആണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

By Asha Sreejith

കാത്തിരിപ്പിന് ഒടുവില്‍ നോക്കിയ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തിച്ചു. എച്ച്എംഡി ആണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

നോക്കിയ 6ന്റെ സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്. 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഓപ്പറേറ്റിങ്ങ് സിസ്റ്റം

നോക്കിയ 6 റണ്‍സ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC ഓപ്പറേറ്റിങ്ങ് സിസ്റ്റം.

സ്‌റ്റോറേജ്/ ക്യാമറ

സ്‌റ്റോറേജ്/ ക്യാമറ

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണിന്. ഇരട്ട ആംബ്ലിഫയറുളള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി ആറ്റംസ് ടെക്‌നോളജിയും ഉണ്ട്.

കണക്ടിവിറ്റികള്‍/ ബാറ്ററി

കണക്ടിവിറ്റികള്‍/ ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണിലെ പല കണക്ടിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുളളത്.

Best Mobiles in India

English summary
Nokia 6 is the first Nokia-branded Android smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X