നോക്കിയ 6, 5, 3 ഇന്ത്യന്‍ വിപണിയില്‍ ഇന്ന് എത്തുന്നു!

Written By:

ഏവരേയും ഞെട്ടിച്ചു കൊണ്ട് നിങ്ങള്‍ കാത്തിരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫീച്ചര്‍ ഫോണുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു.

നോക്കിയ 6, 5, 3 ഇന്ത്യന്‍ വിപണിയില്‍ ഇന്ന് എത്തുന്നു!

ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ഇവന്റിലാണ് നോക്കിയയുടെ ഈ പുതിയ ഫോണുകളെ കുറിച്ച് അവതരിപ്പിക്കുന്നത്. നോക്കിയ 5,6,3 എന്നീ ഫോണുകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളിലും വന്നിരുന്നു.

നോക്കിയ ഫോണുകളെ കുറിച്ചുളള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എത്തുന്ന നോക്കിയ ഫോണുകള്‍

നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ നോക്കിയ 6, 5 എന്നീ ഫോണുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളും നോക്കിയ 3 ഫീച്ചര്‍ ഫോണുമാണ്.

നോക്കിയ ഫോണുകളുടെ വില

. നോക്കിയ 6ന്റെ വില 16,000 രൂപ
. നോക്കിയ 5ന്റെ വില 13,000 രൂപ
. നോക്കിയ 3യുടെ വില 9000 രൂപ

നോക്കിയ 6 സവിശേഷതകള്‍

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, മെറ്റല്‍ യൂണിബോഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്, പിക്‌സല്‍ ഡെന്‍സിറ്റി 403 ppi
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ്
. 16എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ആക്‌സലറോ മീറ്റര്‍, ലൈറ്റ് സെന്‍സര്‍, എന്‍എഫ്‌സി, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. ഡോള്‍ബി ആറ്റംസ് പിന്തുണയ്ക്കുന്നു
. 4ജി എല്‍റ്റിഇ, അതായത് ബാന്‍ഡ് 1,3,5,7,8,20,28,38,40 എല്‍റ്റിഇ.

നോക്കിയ 5 സവിശേഷതകള്‍

. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.5 കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. 4ജി എല്‍റ്റിഇ

നോക്കിയ 3

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. മീഡിയാടെക് MKT 6737 ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 8എംബി മുന്‍ ക്യാമറ, 8എംബി പിന്‍ ക്യാമറ
. 2650എംഎഎച്ച് ബാറ്ററി
. ബ്ലൂട്ടൂത്ത്, വെഫൈ, 4ജി
. ആക്‌സിലറോ മീറ്റര്‍, ഈ-കോംപസ്, ഗൈറോസ്‌കോപ്, പ്രോക്‌സിമിറ്റി സെന്‍സര്‍, എന്‍എഫ്‌സി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 6, Nokia 5, and Nokia 3 smartphones will be launched in India today by HMD Global.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot