നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്‌ളാഷ് സെയിലില്‍ 15,0000 രജിസ്‌ട്രേഷനുകള്‍!

|

നോക്കിയനോക്കിയ

നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്‌ളാഷ് സെയിലില്‍ 15,0000 രജിസ്‌ട്രേഷനുകള്‍

എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

Jd.Com ല്‍ ലഭിച്ചത് 120,000 രജിസ്‌ട്രേഷനുകളും എന്നാല്‍ Suning ല്‍ ലഭിച്ചത് 30,000 രജിസ്‌ട്രേഷനുകളുമാണ്. ഏവരും കാത്തിരിക്കുന്ന ഫോണുകളാണ് നോക്കിയ ഫോണുകള്‍, ചുരുക്കി പറഞ്ഞാല്‍ ഒരിക്കല്‍ വിപണി പിടിച്ചടക്കിയ ഫോണ്‍.

 

നോക്കിയ 6ന്റേയും നോക്കിയ 8ന്റേയും ഇടയിലുളള ഫോണാണ് നോക്കിയ 7. എച്ച്എംഡി കമ്പനി ആകര്‍ഷകമായ സവിശേഷതകളാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്.

ഏവരേയും ആകര്‍ഷിക്കുന്ന നോക്കിയ 7ന്റെ സവിശേഷതകള്‍ നോക്കാം..

ഐപിഎസ് ഡിസ്‌പ്ലേ

ഐപിഎസ് ഡിസ്‌പ്ലേ

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 7നു നല്‍കിയിരിക്കുന്നത് 5.2 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ്, അതില്‍ 1080x1920 പിക്‌സല്‍ റസൊല്യൂഷനും 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയുമുണ്ട്.

മികച്ച സ്‌റ്റോറേജ്

മികച്ച സ്‌റ്റോറേജ്

നോക്കിയ 7ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 SoC ക്ലോക്ഡ് 1.8GHz, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവ പ്രത്യേക സവിശേഷകളാണ്.

ഷവോമി മീ മിക്‌സ് 2ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍!ഷവോമി മീ മിക്‌സ് 2ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍!

 

 

ക്യാമറ/ സെന്‍സറുകള്‍
 

ക്യാമറ/ സെന്‍സറുകള്‍

3000എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 7ല്‍, കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലും. 4K വീഡിയോ സപ്പോര്‍ട്ടും ഇതില്‍ പിന്തുണയ്ക്കുന്നു. 16എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവ ക്യാമറ സവിശേഷതകളും.

വേരിയന്റുകള്‍

വേരിയന്റുകള്‍

രണ്ട് വേരിയന്റുകളിലാണ് നോക്കിയ 7 എത്തിയിരിക്കുന്നത്. ഒന്ന് 4ജിബി റാം, വില 25,000 രൂപ. മറ്റൊന്ന് 6ജിബി റാം 26,500 രൂപ.

Best Mobiles in India

English summary
Nokia 7 went on first flash sale in China on Tuesday, got 150,000 registrations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X