നോക്കിയ 700, ബ്ലാക്ക്‌ബെറി 9790, രണ്ട് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

നോക്കിയ 700, ബ്ലാക്ക്‌ബെറി 9790, രണ്ട് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

വ്യത്യസ്ത പ്ലാറ്റ്‌ഫോമുകലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വളരെ മികച്ച് സ്മാര്‍ട്ട്‌ഫോണുകളാണ് നോക്കിയ 700, ബ്ലാക്ക്‌ബെറി 9790 എന്നിവ.  വലരെ മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ആണ് ഇരു ഹാന്‍ഡ്‌സെറ്റുകള്‍ക്കും.

നോക്കിയ 700ന്റെ ഫീച്ചറുകള്‍:

 • 3.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 360 x 640 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷന്‍

 • 720പി വീഡിയോ റെക്കോര്‍ഡിംഗ്

 • എല്‍ഇഡി ഫ്ലാഷ്

 • ജിയോ ടാഗിംഗ്

 • 2 ജിബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 512 എംബി റാം

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • വൈഫൈ സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് 3.0 വേര്‍ഷന്‍

 • യുഎസ്ബി പോര്‍ട്ട്

 • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ്

 • നോക്കിയ മാപ്‌സ് 3.06

 • ജിഎസ്എം ഫോണ്‍

 • എച്ച്എസ്ഡിപിഎ 3ജി നെറ്റ് വര്‍ക്ക്

 • മള്‍ട്ട് ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • ഗെയിം

 • ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ

 • 1080 mAh ലിഥിയം അയണ്‍ ബാറ്ററി

 • 2ജിയില്‍ 465 മണിക്കൂറം 3ജിയില്‍ 450 മണിക്കൂറും സ്റ്റാന്റ്‌ബൈ സമയം

 • 2ജിയില്‍ 7 മണിക്കൂറും, 3ജിയില്‍ 4.5 മണിക്കൂറും ടോക്ക് ടൈം

 • നീളം 110 എംഎം, വീതി 50.7 എംഎം, കട്ടി 9.7 എംഎം

 • ഭാരം 96 ഗ്രാം

 • സിംബിയന്‍ ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ്‌സ് എആര്‍എം11 പ്രോസസ്സര്‍
ബ്ലാക്ക്‌ബെറി 9790ന്റെ ഫീച്ചറുകള്‍:
 • 2.45 ഇഞ്ച് ടിഎഫ്ടി കപ്പാസ്റ്റീവ് ടച്ച് സ്‌ക്രീന്‍

 • 480 x 360 പിക്‌സല്‍ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 2592 ഃ 1944 പിക്‌സല്‍ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ് സംവിധാനം

 • വിജിഎ വീഡിയോ റെക്കോര്‍ഡിംഗ്

 • എല്‍ഇഡി ഫ്ലാഷ്

 • ജിയോ ടാഗിംഗ്

 • 82 ജിബി വരെ ഇന്റേണല്‍ മെമ്മറി

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 768 എംബി റാം

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • വൈഫൈ സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് 3.0 വേര്‍ഷന്‍

 • യുഎസ്ബി പോര്‍ട്ട്

 • ജിപിഎസ് സംവിധാനം

 • ജിഎസ്എം ഫോണ്‍

 • എച്ച്എസ്ഡിപിഎ 3ജി നെറ്റ് വര്‍ക്ക്

 • മള്‍ട്ട് ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍ (വളരെ കുറച്ച് ഫയല്‍ ഫോര്‍മാറ്റുകള്‍ മാത്രം സപ്പോര്‍ട്ട് ചെയ്യുന്നു)

 • ഗെയിം

 • 123o mAh സ്റ്റാന്റേര്‍ഡ് ബാറ്ററി

 • 2ജിയില്‍ 432 മണിക്കൂറം 3ജിയില്‍ 408 മണിക്കൂറും സ്റ്റാന്റ്‌ബൈ സമയം

 • 2ജിയില്‍ 5 മണിക്കൂര്‍ 10 മിനിട്ടും, 3ജിയില്‍ 5 മണിക്കൂര്‍ 20 മിനിട്ടും ടോക്ക് ടൈം

 • നീളം 110 എംഎം, വീതി 60 എംഎം, കട്ടി 11.4 എംഎം

 • ഭാരം 107 ഗ്രാം

 • ബ്ലാക്ക്‌ബെറി ഓപറേറ്റിംഗ് സിസ്റ്റം 7.0

 • 1 ജിഗാഹെര്‍ഡ്‌സ് മാര്‍വല്‍ എംജി1 1 പ്രോസസ്സര്‍
 

ഈ മൊബൈലുകളുടെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും പരിശോധിച്ചാല്‍ മനസ്സിലാകും ഇവ എത്ര മികച്ച സ്മാര്‍ട്ട്‌ഫോണുകളാണെന്ന്.  ഇരു ഫോണുകളുചെയും ക്യാമറ 5 മെഗാപിക്‌സല്‍ ആണ്.  പിക്ച്ചര്‍ റെസൊലൂഷനും രണ്ടിലും ഒന്നാണ്.  എന്നാല്‍ ബ്ലാക്ക്‌ബെറി 9790ല്‍ ഓട്ടോ ഫോക്കസ് സംവിധാനമുണ്ട് അധികമായി.

ഇന്റേണല്‍ മെമ്മറിയുടെ കാര്യത്തിലാണ് ഇവ തമ്മില്‍ കാര്യമായ വ്യത്യാസം ഉള്ളത്.  നോക്കിയ ഫോണിന് വെറും 2 ജിബിയാണുള്ളതെങ്കില്‍, ബ്ലാക്ക്‌ബെറി ഫോണിന് 8 ജിബി വരെ ഇന്റേണല്‍ മെമ്മറിയുണ്ട്.  റാമിന്റെ കാര്യത്തിലും മുന്‍തൂക്കം ബ്ലാക്ക്‌ബെറിക്കാണ്.

നോക്കിയ 700 ഹാന്‍ഡ്‌സെറ്റിന്റെ വില 18,000 രൂപയും ബ്ലാക്ക്‌ബെറി 9790 ഫോണിന്റെ വില 26,000 രൂപയും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot