നോക്കിയ 8നോടു മത്സരിക്കുന്ന മറ്റു ഹൈഎന്‍ഡ് ഫോണുകള്‍!

Written By:

നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ 8 ഉടന്‍ എത്തുന്നു. നോക്കിയ പ്രേമികള്‍ ഈ ഫോണ്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഈ ഫോണിനെ കുറിച്ച് ഒരുപാട് റൂമറുകളും വന്നിട്ടുണ്ട്.

ആരേയും ആകര്‍ഷിക്കുന്ന സവിശേഷതകളാണ് നോക്കിയ 8ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoCയാണ്.

എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!

നോക്കിയ 8നോടു മത്സരിക്കുന്ന മറ്റു ഹൈഎന്‍ഡ് ഫോണുകള്‍!

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ സാറ്റോറേജില്‍ വരുന്നു. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം എന്നീ ഓപ്ഷനുകളും ഉണ്ട്. 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയ്ക്കുന്നു. 3090 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍.

5.3ഇഞ്ച് 2K എല്‍സിഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്, യുഎസ്ബി 3.1 ടൈപ്പ് സി കണക്ടിവിറ്റി, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് എന്നിവ മറ്റു സവിശേഷതകളാണ്.

നോക്കിയ 8നോടു മത്സരിക്കാന്‍ നില്‍ക്കുന്ന ഫോണുകളാണ് ഇൗ താഴെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി യു11

വില 51,990 രൂപ

 • 5.5ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ എല്‍സിഡി 5 ഡിസ്‌പ്ലേ
 • 2.45GHz ഒക്ടാകോര്‍ പ്രോസസര്‍
 • 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
 • 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
 • സിങ്കിള്‍/ ഡ്യുവല്‍ സിം
 • 12എംപി എച്ച്ടിസി അള്‍ട്രാപിക്‌സല്‍ 3 റിയര്‍ ക്യാമറ
 • 16എംപി മുന്‍ ക്യാമറ
 • 4ജി വോള്‍ട്ട്
 • 3000എംഎഎച്ച് ബാറ്ററി


നോക്കിയ 8 എത്തുന്നു: കിടിലല്‍ സവിശേഷതകള്‍ പ്രഖ്യാപിച്ചു! 

ഹോണര്‍ 8 പ്രോ

വില 29,999 രൂപ

 • 5.7ഇഞ്ച് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ 4x കേര്‍ടെക്‌സ്A53 കിരിന്‍ 960 പ്രോസസര്‍
 • 6ജിബി റാം
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 12എംബി/ 8എംബി ക്യാമറ
 • 4000എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 5

വില 32,999 രൂപ

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 2.45GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
 • 16എംബി റിയര്‍ ക്യാമറ
 • 20എംബി സെക്കന്‍ഡറി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്, 128ജിബി

വില 64,900 രൂപ

 • 6.2ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് പ്രോസസര്‍
 • 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 12എംപി/ 8എംബി ക്യാമറ
 • 4ജി വോള്‍ട്ട്
 • 3500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

വില 31,990 രൂപ

 • 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
 • 6ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
 • ഡ്യുവല്‍ സിം
 • 16എംപി/ 16എംപി ക്യാമറ
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
 • 4ജി
 • 4000എംഎഎച്ച് ബാറ്ററി

 

ZTE നൂബ്യ Z11

വില 25,999 രൂപ

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
 • 2.15GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 16എംപി/ 8എംപി ക്യാമറ
 • 4ജി
 • 3000എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3ടി

വില 27,999 രൂപ

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 2.35GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 6ജിബി റാം
 • 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
 • ഡ്യുവല്‍ നാനോ സിം
 • 16എംബി/ 16എംബി ക്യാമറ
 • 4ജി
 • 3400എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്

വില 45,000 രൂപ

 • 5.7ഇഞ്ച് ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
 • 64ജിബി/ 128ജിബി/ 256ജിബി ഇന്റേര്‍ണര്‍ സ്‌റ്റോറേജ്
 • 23എംപി/ 8എംബി ക്യാമറ
 • 4ജി
 • 3000എംഎഎച്ച് ബാറ്ററി

ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സ്മാർട്ട്ഫോണുകൾ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 8 was much awaited around the globe and Nokia has finally given rest to all the rumors and leaks related to the handset.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot