നോക്കിയ 9ന്റെ വില 44,999 രൂപ, മറ്റു ഞെട്ടിക്കുന്ന സവിശേഷതകളും!

Written By:

എച്ച്എംഡി ഗ്ലോബല്‍ 2017ല്‍ നടന്ന ചടങ്ങില്‍ നോക്കിയ 9 സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അനേകം റിപ്പോര്‍ട്ടുകളാണ് ഈ ഫോണിനെ കുറിച്ച് പല വെബ്‌സൈറ്റുകളിവും വന്നിരിക്കുന്നത്.

നോക്കിയ 9ന്റെ വില 44,999 രൂപ, മറ്റു ഞെട്ടിക്കുന്ന സവിശേഷതകളും!

എന്നാല്‍ ഇപ്പോള്‍ നോക്കിയ ആരാധകര്‍ക്ക് കൂടുതല്‍ രസകരമായ വിവരങ്ങള്‍ വന്നിട്ടുണ്ട്. നോക്കിയ 9 സ്മാര്‍ട്ട്‌ഫോണിന്റെ വിലയും റിലീസിങ്ങ് തീയതിയും ഇതിനു മുന്‍പു തന്നെ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.

ഗൂഗിള്‍ സര്‍ച്ച് എളുപ്പമാക്കാം ഈ ടിപ്‌സിലൂടെ!

അതനുസരിച്ച് നോക്കിയ 9 പ്രീമിയം ടാഗില്‍ പെടുന്ന ഒരു ഫോണാണെന്നു ഉറപ്പിക്കാം. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ കാക്കിരിക്കാം..

എന്നിരുന്നാലും നോക്കിയ 9നെ കുറിച്ച് ഇറങ്ങിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 9ന്റെ വില 44,999 രൂപയാണ്. ഇത് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ കാറ്റഗറിയില്‍ പെടുന്നു.

15,000 രൂപ വരെ ഡിസ്‌ക്കൗണ്ടില്‍ പുതിയ മികച്ച ഫോണുകള്‍!

ഏറ്റവും പുതിയ SoC

ഇൗ വര്‍ഷം ആദ്യമാണ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രെസസര്‍ കൊണ്ടു വന്നത്. സാംസങ്ങ് ഗാലക്‌സി ഫ്‌ളാഗ്ഷിപ്പ് ഫോണായ ഗാലക്‌സി എസ്8നും എസ്8 പ്ലസിനും ഈ പ്രോസസര്‍ ആയിരുന്നു.

കാള്‍ സീയൂസ് ലെന്‍സ്

എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കിയതാണ് വരാനിരിക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെല്ലാം കാള്‍ സീയൂസ് ലെന്‍സാണെന്ന്. 22എംബി ഡ്യുവല്‍ ലെന്‍സ് പിന്‍ ക്യാമറയും 12എംബി മുന്‍ ക്യാമറയുമാണ് നോക്കിയ 9ന്.

എന്ന് വിപണിയില്‍?

ഫോണ്‍ വിപണിയില്‍ എത്തുന്നത് 2017 ജൂണ്‍ അവസാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 9ന്റെ വീഡിയോ കാണാം.

English summary
Since the last week, the Nokia 9 smartphone that is alleged to be one of the flagships to be announced by HMD Global is hitting the headlines.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot