നോക്കിയ 9: കിടിലന്‍ സവിശേഷതകളുമായി!

Written By:

നോക്കിയ എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണി തകര്‍ക്കാന്‍ പോവുകയാണ്. ഒരിക്കല്‍ നോക്കിയ വിപണി പിടിച്ചടക്കിയ കാലമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതേ ഊര്‍ജ്ജത്തില്‍ വീണ്ടും നോക്കിയ എത്തിയിരിക്കുകയാണ്. നോക്കിയ ഫീച്ചര്‍ ഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളുമാണ് ഇറങ്ങുന്നത്.

നോക്കിയ 9: കിടിലന്‍ സവിശേഷതകളുമായി!

ഈ അടുത്തിടെ നോക്കിയ ഫീച്ചര്‍ ഫോണുകളെ കുറിച്ചും അനേകം കിംവദന്തികള്‍ കേട്ടിരുന്നു. എന്നാല്‍ ആ ഹൈഎന്‍സ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് നോക്കിയ 9.

നോക്കിയ 9 എന്ന ഹൈ-എന്‍ഡ് വേരിയന്റ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഏറ്റവും ഒടുവില്‍ ഇറങ്ങിയ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയെ കുറിച്ചു പറയുകയാണെങ്കില്‍ 5.27 ഇഞ്ച് ക്വാഡ്എച്ച്ഡി ഡിസ്‌പ്ലേ, 1440X2560 റിസൊല്യൂഷന്‍, 557 dpi സ്‌ക്രീന്‍ ഡെന്‍സിറ്റി എന്നിവയാണ്. കൂടാതെ ഈ ഫോണിന് ദൃശ്യതീവൃത, തെളിച്ചം എന്നിവ വളരെ ഏറെ പ്രത്യേകതയാക്കുന്നു.

പ്രോസസര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 9ന് സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ് ആണ്.

സ്റ്റോറേജ്

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. 6ജിബി റാം വേരിയന്റിലും ഈ ഫോണ്‍ ഇറങ്ങുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

സോഫ്റ്റ്‌വയര്‍

നോക്കിയ 9, ആന്‍ഡ്രോയിഡ് 7.1.1 എന്ന് സോഫ്റ്റ്‌വയറാണ്. എന്നിരുന്നാലും ഒഎസ്‌ന് ഒരു പിക്‌സല്‍ പോലുളള ഇന്റര്‍ഫേസ് ഉണ്ടെന്നു പറയുന്നു.

ക്യാമറ

നോക്കിയ 9ന് പിന്നിലായ ഡ്യുവല്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2X 13എംബിയാണ്.

വേഗത്തിയേറിയ ചാര്‍ജ്ജ്

3800എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയാണ് നോക്കിയ 9ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചര്‍ ഫോണുകള്‍

വില 3,310 രൂപ

. 2.4ഇഞ്ച് QVGA ഡിസ്‌പ്ലേ

.നോക്കിയ സീരീസ് 30+ഒഎസ്

. 16ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ഡ്യുവല്‍ സിം

. 2എംബി ക്യാമറ

. ബ്ലൂട്ടൂത്ത്

. ഡ്യുവല്‍ ബാന്‍ഡ്

. 1200എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 216 ഡ്യുവല്‍ സിം

വില 2,419 രൂപ

. 2.8ഇഞ്ച് QVGA ഡിസ്‌പ്ലേ

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. VGA ഫിക്‌സ്ഡ് ഫോക്കസ് ക്യാമറ എല്‍ഇഡി ഫ്‌ളാഷ് . VGA മുന്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്

. എഫ്എം റേഡിയോ

. ബ്ലൂട്ടൂത്ത് 3.0

. 1020എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 150 ഡ്യുവല്‍ സിം

വില 2000 രൂപ .
2.4 ഇഞ്ച് ഡിസ്‌പ്ലേ
. നോക്കിയ സീരീസ് 30 + ഒഎസ്
. 32ജിബി മെമ്മറി എക്‌സപാന്‍ഡബിള്‍
. VGA ക്യാമറ എല്‍ഈഡി ഫ്‌ളാഷ്
. എഫ്എം റേഡിയോ
. ഡ്യുവല്‍ ബാന്‍ഡ് 900/1800MHz
. സിങ്കിള്‍ സിം
. ബ്ലൂട്ടൂത്ത് 3.0
. മൈക്രോ യുഎസ്ബി
. 1020എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 230 ഡ്യുവല്‍ സിം

വില 3,999 രൂപ
. 2.8ഇഞ്ച് QVGA ഡിസ്‌പ്ലേ
. 16ജിബി മെമ്മറി
. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. 2എംബി/ 2എംബി ക്യാമറ
. എഫ്എം
. ബ്ലൂട്ടൂത്ത്
. 1200എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 130 ഡ്യുവല്‍ സിം

വില 1,729 രൂപ
. 1.8ഇഞ്ച് ഡിസ്‌പ്ലേ
. ബ്ലൂട്ടൂത്ത്
. ഫ്‌ളാഷ് ലൈറ്റ്
. 32 ജിബി എക്‌സ്പാന്‍ഡബിള്‍
. 1020 എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 105

വില 1,307
. 1.45 ഇഞ്ച് ഡിസ്‌പ്ലേ
. നോക്കിയ സീരീസ് 30+യൂസര്‍ ഇന്റര്‍ഫേസ്
. ഡ്യുവല്‍ ബ്രാന്‍ഡ്
. എഫ്എം റേഡിയോ
. ഡ്യുവല്‍ സിം
. 800എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 1616

വില 2,499 രൂപ
. ഹാന്‍സെറ്റ് ഇല്ല
. TFT ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 128X160 പിക്‌സല്‍
. ബാര്‍ ഷെയിപ് മൊബൈല്‍

 

 

നോക്കിയ 1280

വില 949 രൂപ
. 1.8ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ്
. ഫ്‌ളാഷ് ലൈറ്റ്
. 800എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 6100

വില 2,499 രൂപ
. 1.5 ഇഞ്ച് ഡിസ്‌പ്ലേ
. ഫോണ്‍ ബുക്ക്
. 150 ടെക്‌സറ്റ് മെസേജ്
. 250 കലണ്ടര്‍ നോട്ട്
. 20 ഗാലറി റിങ്ങ് ടോണ്‍സ്
. 760എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 7310 സൂപ്പര്‍നോവ

വില 2,199 രൂപ
. 2ഇഞ്ച് QVGA ഡിസ്‌പ്ലേ
. 2എംബി ക്യാമറ
. യുഎസ്ബി 2.0
. ബ്ലൂട്ടൂത്ത്
. ഫ്‌ളാഷ് ലൈറ്റ്
. 4ജി മൈക്രോ എസ്ഡി കാര്‍ഡ്
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 860എംഎഎച്ച് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Recent rumors have been suggesting that Nokia will be releasing a high-end variant of its smartphone. Basically, the new Nokia device is said to be the Nokia 9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot