നോക്കിയ 9, വണ്‍ പ്ലസ് 5: വരാനിരിക്കുന്ന ഈ ഫോണുകള്‍ തമ്മിലാകും മത്സരം!

Written By:

ഐഫോണ്‍ 8 കൂടാതെ വരാനിരിക്കുന്ന രണ്ടു ഫോണുകളായ നോക്കിയ, വണ്‍പ്ലസ് എന്നീ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ടെക് തലക്കെട്ടില്‍ ഇപ്പോള്‍ തന്ന സ്ഥാനം പിടിച്ചിരിക്കുന്നു.

നോക്കിയ 9, വണ്‍ പ്ലസ് 5: വരാനിരിക്കുന്ന ഈ ഫോണുകള്‍ തമ്മിലാകും മത്സരം!

ഷവോമി റെഡ്മി നോട്ട് 4, നോട്ട് 4A മറ്റ് ഉത്പന്നങ്ങളും വെറും ഒരു രൂപയ്ക്ക്: വേഗമാകട്ടേ!

ഇപ്പോള്‍ തന്ന അനേകം കിംവദന്തങ്ങള്‍ ഈ ഫോണുകളെ കുറിച്ച് പല വെബ്‌സൈറ്റുകളില്‍ വന്നിട്ടുണ്ട്. നോക്കിയയും വണ്‍പ്ലസ് 3 യും ഹൈ എന്‍ഡ് സവിശേഷത കൊണ്ട് പ്രീമിയം കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു, എന്നിരുന്നാലും ഈ ഫോണികള്‍ക്ക് അത്ര ഉയര്‍ന്ന വിലയൊന്നും ആകില്ലന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ നിലവിലുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നോക്കിയ 9, വണ്‍പ്ലസ് 5 എന്നീ ഫോണുകള്‍ തന്നെയാകും ഇപ്പോള്‍ വിപണിയില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് പറയാം.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

നോക്കിയ 9ന്റെ ഡിസൈനിനെ കുറിച്ച് അത്ര വ്യക്തമായി ഒന്നും തന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ വണ്‍പ്ലസ് 5ന് സെറാമിക് ബോഡി ആണെന്നു പറയുന്നു. കൂടാതെ ഫ്‌ളാഗ്ഷിപ്പ് ഫോണിന് കൂടുതല്‍ പ്രീമിയം കാഴ്ച നല്‍കാനായി ഓള്‍-ഗ്ലാസ് ഡിസൈനും നല്‍കാന്‍ തീരുമാനിക്കുന്നു.

ഡിസ്‌പ്ലേ

നോക്കിയ 9ന് 5.5ഇഞ്ച് QHD 1440p ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ്. എന്നാല്‍ വണ്‍പ്ലസ് 5ന് 5.5ഇഞ്ച് ഡ്യുവല്‍ കര്‍വ്വ്ഡ് എഡ്ജ് QHD 1440p അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണെന്നു പറയപ്പെടുന്നു.

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

സോഫ്റ്റ്‌വയര്‍

നോക്കിയ 9നും വണ്‍പ്ലസ് 5നും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ പ്രോസസര്‍ ആണ്. മള്‍ട്ടിടാസ്‌ക്കിങ്ങിനായി 6ജിബി റാമും ഈ ഫോണില്‍ ഉണ്ട്. 64ജിബി 128ജിബി എന്നീ രണ്ടു വേരിയന്റുകളിലായാണ് ഈ ഫോണുകള്‍ ഇറങ്ങുന്നത്.

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകള്‍: അറിയേണ്ടതെല്ലാം!

IP68 റേറ്റിങ്ങ്

ഈ ദിവസങ്ങളില്‍ പ്രത്യേകിച്ചും മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ IP68 റേറ്റിങ്ങ് സവിശേഷത വേണമെന്നു നിര്‍ബദ്ധമാണ്. ഇത് അനുസരിച്ച് IP68 റേറ്റിങ്ങ് ഈ രണ്ടു ഫോണുകള്‍ക്കും വരുമെന്നു വിശ്വസിക്കുന്നു.

ക്യാമറ

വണ്‍പ്ലസ് 5ന് 23എംബി പിന്‍ ക്യാമറയും, 12എംബി മുന്‍ ക്യാമറയുമാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നോക്കിയ 9ന് റിയര്‍ ക്യാമറ 22എംബി ഡ്യുവല്‍ ലെന്‍സ് കാള്‍ സീയൂസ് ഒപ്റ്റിക്‌സും 12എംബി സെല്‍ഫി ക്യാമറയുമാണ്.

സൈലന്റെ മോഡില്‍ കാണാതായ ഫോണ്‍ കണ്ടു പിടിക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Besides the iPhone 8, the upcoming Nokia and OnePlus flagship smartphones are occupying the tech headlines of late.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot