നോക്കിയ 990 സ്മാര്‍ട്ട്‌ഫോണ്‍ ഇതില്‍ ഏത് രൂപത്തില്‍ വരും?

Posted By: Super

നോക്കിയ ലൂമിയയുടെ രൂപകല്പനയിലെ സവിശേഷതകള്‍ കമ്പനി ഇപ്പോള്‍ മോഡലുകളുടെ ഡിസൈനിങ്ങില്‍ നല്‍കുന്ന ശ്രദ്ധ പ്രകടമാക്കുന്നുണ്ട്. നോക്കിയയുടെ പുതിയ വിന്‍ഡോസ് ഫോണ്‍ വന്ന നിറങ്ങള്‍ മറ്റൊരു കമ്പനിയുടേയും സമാന മോഡലുകളില്‍ ലഭ്യമല്ല. Edgar Mkrtchyan എന്ന ഡിസൈനര്‍ നോക്കിയയുടെ 990 സ്മാര്‍ട്ട്‌ഫോണിനായി ചില സ്‌റ്റൈലന്‍ മോഡലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും, മിനി മ്യൂസിക് പ്ലെയറും ഒക്കെയുണ്ട് ഈ മോഡലുകളില്‍.

1080 പിക്‌സല്‍സ് റെസല്യൂഷനുള്ള 5 ഇഞ്ച് സ്‌ക്രീനാണ് ഈ മോഡലിന് നല്‍കിയിരിയ്ക്കുന്നത്. വേറെയും നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നോക്കിയ 990 ആശയങ്ങള്‍ ഗാലറിയില്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot