Just In
- 25 min ago ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- 2 hrs ago അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- 5 hrs ago ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- 18 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
Don't Miss
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Movies ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
നോക്കിയ ആഷ 303 ഫോണ്‍ മാര്‍ച്ചില്‍ ഇന്ത്യയിലെത്തും
1 ജിഗാഹെര്‍ഡ്സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള നോക്കിയ ആഷ 303 ഹാന്‍ഡ്സെറ്റ് മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നു. 2.6 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍ ഉള്ള ഈ ഫോണിന് പ്രോക്സിമിറ്റി സെന്‍സറും ഉണ്ട്.
32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യമുള്ള ഇതിന്റെ ബില്‍ട്ട് ഇന്‍ മെമ്മറി 100 എംബിയാണ്. 3.2 മെഗാപിക്സലാണ് ഇതിലെ ക്യാമറ. എഫ്എം റേഡിയോ, വീഡിയോ പ്ലെയര്‍, ഓഡിയോ പ്ലെയര്‍ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.
3ജി, ജിപിആര്‍എസ്, വൈഫൈ, എഡ്ജ്, യുഎസ്ബി കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട് ഈ നോക്കിയ മൊബൈലില്‍. വലിയ സ്ക്രീന്‍, QWERTY കീപാഡ് എന്നിവയും ഈ ആഷ ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു.
ഫീച്ചറുകള്‍:
- 2.6 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍
- QWERTY കീപാഡ്
- 99 ഗ്രാം ഭാരം
- 3.5 എംഎം ഓഡിയോ ജാക്ക്
- 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്
- ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്
- വൈഫൈ
- എ2ഡിപി, ഇഡിആര്‍ എന്നിവയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- 1 ജിഗാഹെര്‍ഡ്സ് പ്രോസസ്സര്‍
- വാപ്, എച്ച്ടിഎംഎല്‍, അഡോബ് ഫ്ലാഷ് ബ്രൗസറുകള്‍
- ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ
- 2ജിയില്‍ 720ഉം, 3ജിയില്‍ 840ഉം മണിക്കൂറുകള്‍ വീതം സ്റ്റാന്റ്ബൈ സമയം
- 2ജിയില്‍ 8 മണിക്കൂര്‍ 10 മിനിട്ടും, 3ജിയില്‍ 7 മണിക്കൂര്‍ 10 മിനിട്ടും ടോക്ക് ടൈം
- 47 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് സമയം
ആന്ഗ്രി ബേഡ്സ് ലൈറ്റ് പോലുള്ള ഡെയിമുകളും ഈ നോക്കിയ ആഷ ഫോണിലുണ്ട്. വാട്ട്സ്ആപ് മെസ്സേജിംഗ്, നോക്കിയ മാപ്സ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്.
ചുവപ്പ്, സില്‍വര്‍, വെള്ള, ഗ്രാഫൈറ്റ് പച്ച, പര്‍പ്പിള്‍ നിറങ്ങളില്‍ എത്തുന്നുണ്ട് നോക്കിയ ആഷ 303 ഫോണ്‍. 2011 ഒക്ടോബറില്‍ ലുമിയ ഫോണുകള്‍ക്കൊപ്പം ആണ് ആഷ സീരീസ് ഫോണുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. വരുന്ന മാര്‍ച്ച് മുതല്‍ ആഷ ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാവും. 9,000 രൂപയായിരിക്കും ഈ ഹാന്‍ഡ്സെറ്റിന്റെ വില.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470