നോകിയ ആശ 500 ഡ്യുവല്‍ സിം; ഡിസ്‌കൗണ്ട് ലഭ്യമാകുന്ന 7 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

നോകിയ അടുത്ത കാലത്തായി മികച്ച ഏതാനും ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ മുതല്‍ ഫീച്ചര്‍ ഫോണുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളെയും സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ലൂമിയ സീരീസില്‍ പെട്ട 925, 1020, 1520, 1320 എന്നിയെല്ലാം ഇതിനുദാഹരണമാണ്.

ഇതിനു പുറമെ ആശ സീരീസില്‍ പെട്ട ഏതാനും ഹാന്‍ഡ്‌സെറ്റുകളും ലോഞ്ച് ചെയ്യുകയുണ്ടായി. ആശ 500, 501, 502, 503 തുടങ്ങിയവയാണ് ഈ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.

ഇതില്‍ നോകിയ ആശ 500 ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വിലക്കുറവില്‍ ലഭ്യമാവുന്നുണ്ട്. അത്തരത്തിലുള്ള ഏഴ് ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

നോകിയ ആശ 500 ഡ്യുവല്‍ സിം; ഡിസ്‌കൗണ്ട് ലഭ്യമാകുന്ന 7 ഓണ്‍ലൈന്‍ ഡീലുകള്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot