നോകിയ ആശ 502 ഡ്യുവല്‍ സിം ഫോണ്‍; 10 മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

നോകിയ അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫോണാണ് ആശ 502. നേരത്തെ ഇറങ്ങിയ ആശ 501-ന്റെ തുടര്‍ച്ചയായിട്ടാണ് ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന 502-ഉം ലോഞ്ച് ചെയ്തത്. 501-നേക്കാള്‍ ഡിസൈനിലും സാങ്കേതികപരമായും വ്യത്യസ്തതകളുള്ള ഫോണാണ് 502.

 

നിലവില്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവില്‍ ഫോണ്‍ ലഭ്യമാണ്. ആ സൈറ്റുകളുടെ വിവരങ്ങളും വിലയും ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

3 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ആശ 502 -ന് 320-240 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്. നോകിയയുടെ ഡ്യുവല്‍ ഷോട് ലെയറിംഗ് എഫക്റ്റുള്ള ഫോണില്‍ വരവീഴില്ല എന്നതാണ് പ്രത്യേകത. ആശ 501-ല്‍ നിന്ന് വ്യത്യസ്തമായി വാട്‌സ്ആപ് സപ്പോര്‍ട് ചെയ്യുമെന്നതും 502-ന്റെ പ്രത്യേകതയാണ്.

32 എം.ബി. വരുന്ന ഇന്റേണല്‍ മെമ്മറി എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കുകയും ചെയ്യാം. 1100 mAh ആണ് ബാറ്ററി പവര്‍. 14 മണിക്കൂര്‍ ടോക്‌ടൈം നലകുമെന്നാണ് നോകിയ അവകാശപ്പെടുന്നത്. LED ഫ് ളാഷോടു കുടിയ 5 എം.പി. ക്യാമറയും ഫോണിലുണ്ട്.

ചുവപ്പ്, സിയാന്‍, കറുപ്പ്, പച്ച, മഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഇനി ഫോണിന്റെ ഓണ്‍ലൈന്‍ ഡീലുകള്‍ കാണുക.

{photo-feature}

നോകിയ ആശ 502 ഡ്യുവല്‍ സിം ഫോണ്‍; 10 മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X