നോകിയ ആശ 503; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന പ്രത്യേക ചടങ്ങളില്‍ നോകിയ ഹാന്‍ഡ്‌സെറ്റുകളുടെ നിര തന്നെ അവതരിപ്പിക്കുകയുണ്ടായി. അതില്‍ മിക്കവയും ഇതിനോടകം ഇന്ത്യയില്‍ ഇറങ്ങുകയും ചെയ്തു. ആ കൂട്ടത്തില്‍ ഏറ്റവും മികച്ച ആശ ഫോണുകളിലൊന്നായ ആശ 503-ഉം ഇന്ത്യന്‍ വിപണിയില്‍ എത്തി.

 

വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും വിലക്കുറവും ഓഫറുകളുമൊക്കെയായിട്ടാണ് ആശ 503 വില്‍ക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റായ ഇന്‍ഫിബീമില്‍ 6550 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. മാസതവണ വ്യവസ്ഥയിലും ലഭ്യമാവുന്നുണ്ട്. അതുപോലെയുള്ള, നോകിയ ആശ 503 ലഭ്യമാവുന്ന മികച്ച 5 ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്.

അതിലേക്കു പോകുന്നതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

320-240 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3 ഇഞ്ച് LCD ഡിസ്‌പ്ലെ സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍, LED ഫ് ളാഷോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള ഫോണ്‍ ബ്ലുടൂത്ത്, വൈ-ഫൈ, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യും. മൈക്രോ യു.എസ്.ബി. പോര്‍ട്ടുമുണ്ട്. 1200 mAh ബാറ്ററി 12 മണിക്കൂര്‍ സംസാര സമയവും 35 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇനി ഡീലുകള്‍ കാണാം...

{photo-feature}

നോകിയ ആശ 503; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X