2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

Written By:


നോക്കിയ എന്ന സ്മാര്‍ട്ട്‌ഫോണ്‍ എല്ലാവരും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതാണ്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തിത്തുടങ്ങി.

എന്നാല്‍ 2017ല്‍ ഇന്ത്യയില്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 8

. 5.7ഇഞ്ച് 1440X2560 പിക്‌സല്‍
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്
. ഒക്ടാകോര്‍ MSM8990 സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64/128ജിബി സ്‌റ്റോറേജ്
. 24എംബി റിയര്‍ ക്യാമറ
. 12എംബി മുന്‍ ക്യാമറ
. ലീ-ലോണ്‍ 4000എംഎഎച്ച് ബാറ്ററി

നോക്കിയ ഡി1

. 5 ഇഞ്ച് 1080X1920 ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്
. ക്വല്‍കോം MSM8976 സ്‌നാപ്ഡ്രാഗണ്‍ 652
. 2ജിബി റാം
. 13/5എംബി ക്യാമറ
. 3200എംഎഎച്ച് ബാറ്ററി

നോക്കിയ ഇ1

. 5.2ഇഞ്ച് 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ് A53
. 16ജിബി സ്‌റ്റോറേജ്
. 13എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ . 2700എംഎഎച്ച് ബാറ്ററി

നോക്കിയ എഡ്ജ്

. 5.5ഇഞ്ച് 1080X 1920 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്
.ഒക്ടാകോര്‍ 2.3 GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64 ജിബി സ്‌റ്റോറേജ്
. 23എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ ലോണ്‍ 3800എംഎഎച്ച് ബാറ്ററി

നോക്കിയ പി

. 5.5ഇഞ്ച് 1080X1920 ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍, സ്‌നാപ്ഗ്രാഗണ്‍ 823 ചിപ്‌സെറ്റ്
. 64ജിബി സ്റ്റോറേജ്
. 6ജിബി റാം
. 23എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററി

നോക്കിയ Z2 പ്ലസ്

. 5.5 ഇഞ്ച് 1080X1920 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ന്യുഗട്ട്
. 64ജിബി സ്‌റ്റോറേജ്
. 16/8എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia, one smartphone brand we have all used and loved is about to make a grand comeback to the smartphone world at the MWC 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot