Smartphones Under 30000 | മോട്ടോ മുതൽ നോക്കിയ വരെ; ഇപ്പോൾ വാങ്ങാൻ കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇറങ്ങിത്തിരിക്കുമ്പോൾ അവയുടെ സ്പെക്സും ഫീച്ചറും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കൊടുക്കുന്ന പണത്തിന് മൂല്യം ലഭിക്കുമോയെന്ന് തിരിച്ചറിയണമെങ്കിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോണിനെക്കുറിച്ച് അത്യാവശ്യം ധാരണ വേണം. ഓരോ പ്രൈസ് സെഗ്മെന്റിലും ദിനംപ്രതിയെന്നോണം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുമുണ്ട്. നിങ്ങളുടെ ജോലി എളുപ്പമാക്കാൻ വിവിധ പ്രൈസ് സെഗ്മെന്റിൽ നിന്നും ഡിവൈസുകൾ പ്രത്യേകം തിരഞ്ഞെടുത്ത് ലിസ്റ്റ് ചെയ്തിരിക്കുകയാണ് ഈ ലേഖനത്തിൽ (Smartphones Under 30000).

പ്രോസസർ

30,00ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായതും അടുത്ത കാലത്ത് പുറത്തിറങ്ങിയതുമായ സ്മാർട്ട്ഫോണുകളാണ് ഈ ലിസ്റ്റിൽ ഉള്ളത്. ഇവയിലുള്ള പ്രോസസർ, ഒഎസ് ക്യാമറ സെറ്റപ്പ് മറ്റ് ഫീച്ചറുകൾ എന്നിവയെല്ലാം ചുവടെ നൽകിയിരിക്കുന്നു. വെബ്സൈറ്റുകൾക്കും വേരിയന്റുകൾക്കുമനുസരിച്ച് വിലയിലും മറ്റും മാറ്റം വരാൻ സാധ്യതയുണ്ടെന്നും അറിഞ്ഞിരിക്കുക.

നോക്കിയ ജി60

നോക്കിയ ജി60

വില : 29,000 രൂപ

 

  • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 6.58 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 50 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി സെൽഫി സെൻസർ
  • 4500 എംഎഎച്ച് ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • മോട്ടോ ജി72
     

    മോട്ടോ ജി72

    വില : 20,990 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസർ
    • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.55 ഇഞ്ച് 410 പിപിഐ, പി-ഒഎൽഇഡി
    • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 16 എംപി ഫ്രണ്ട് ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • ടർബോ ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • Vivo Y02 Smartphone | ബജറ്റ് റേഞ്ചിലെ വിവോയുടെ പുതിയ പോരാളി; വിവോ വൈ02 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിVivo Y02 Smartphone | ബജറ്റ് റേഞ്ചിലെ വിവോയുടെ പുതിയ പോരാളി; വിവോ വൈ02 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

      വിവോ വി25 5ജി

      വിവോ വി25 5ജി

      വില : 26,905 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റ്
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 50 എംപി ഫ്രണ്ട് ക്യാമറ
      • 4500 എംഎഎച്ച് ബാറ്ററി
      • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • റിയൽമി ജിടി നിയോ 3ടി 5ജി

        റിയൽമി ജിടി നിയോ 3ടി 5ജി

        വില : 26,990 രൂപ

         

        • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസി
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.62 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
        • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
        • 16 എംപി ഫ്രണ്ട് ക്യാമറ
        • 5000 എംഎഎച്ച് ബാറ്ററി
        • സൂപ്പർ ഡാർട്ട് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • ഓപ്പോ എഫ്21എസ് പ്രോ

          ഓപ്പോ എഫ്21എസ് പ്രോ

          വില : 21,999 രൂപ

           

          • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
          • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 12
          • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
          • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
          • 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
          • 32 എംപി ഫ്രണ്ട് ക്യാമറ
          • 4500 എംഎഎച്ച് ബാറ്ററി
          • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനിആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനി

            മോട്ടോ ജി62 5ജി 8ജിബി റാം

            മോട്ടോ ജി62 5ജി 8ജിബി റാം

            വില : 23,990 രൂപ

             

            • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
            • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12
            • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
            • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
            • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
            • 16 എംപി ഫ്രണ്ട് ക്യാമറ
            • 5000 എംഎഎച്ച് ബാറ്ററി
            • ടർബോ ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • ടെക്നോ കാമൺ 19 പ്രോ 5ജി

              ടെക്നോ കാമൺ 19 പ്രോ 5ജി

              വില : 21,999 രൂപ

               

              • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
              • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • ആൻഡ്രോയിഡ് 12
              • 6.8 ഇഞ്ച് 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
              • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
              • 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
              • 16 എംപി ഫ്രണ്ട് ക്യാമറ
              • 5000 എംഎഎച്ച് ബാറ്ററി
              • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
              • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
It is essential to know the specs and features of smartphones while shopping for them. In order to know whether you are getting value for money, you need to have an understanding of the mobile phone you are planning to buy. Smartphones are released in every price segment almost every day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X