38എംപി ക്യാമറയുമായി 'നോക്കിയ ലൂമിയ 1008'..!!

Written By:

മൊബൈല്‍ ഫോണിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുന്നൊരു ബ്രാന്‍ഡായിരുന്നു നോക്കിയ. പക്ഷേ, ആന്‍ഡ്രോയിഡിന്‍റെ കടന്നുകയറ്റത്തോടെ സാംസങ്ങ്, സോണി തുടങ്ങിയ പല കമ്പനികളും നോക്കിയയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു. അതിന് തിരിച്ചടിയായി മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് പ്ലാറ്റ്ഫോമിലേക്ക് കടന്ന് നോക്കിയ തങ്ങളുടെ സാന്നിദ്ധ്യം വിപണിയില്‍ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. നോക്കിയ കുടുംബത്തിലെ പുതിയ അംഗമായ നോക്കിയ ലൂമിയ 1008നെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

38എംപി ക്യാമറയുമായി 'നോക്കിയ ലൂമിയ 1008'..!!

4.5ഇഞ്ച്‌ പ്യുവര്‍മോഷന്‍ എച്ച്ഡി ഡിസ്പ്ലേയാണിതിലുള്ളത്.

38എംപി ക്യാമറയുമായി 'നോക്കിയ ലൂമിയ 1008'..!!

ലൂമിയ 1008ന് കരുത്ത് പകരുന്നത് സ്നാപ്പ്ഡ്രാഗണ്‍ 600 പ്രോസസ്സറാണ്.

38എംപി ക്യാമറയുമായി 'നോക്കിയ ലൂമിയ 1008'..!!

പ്യുവര്‍വ്യൂ സെന്‍സറുള്ള 38എംപി റൊട്ടേറ്റിംഗ് ക്യാമറയ്ക്കൊപ്പം ഡബിള്‍ എല്‍ഇഡി ഫ്ലാഷുമിതിലുണ്ട്.

38എംപി ക്യാമറയുമായി 'നോക്കിയ ലൂമിയ 1008'..!!

2ജിബി റാമും 32ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്.

38എംപി ക്യാമറയുമായി 'നോക്കിയ ലൂമിയ 1008'..!!

'വിന്‍ഡോസ് 8 ബ്ലൂ' ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലൂമിയ 1008 പ്രവര്‍ത്തിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കടപ്പാട്: My Nokia

English summary
Nokia Lumia 1008 with 38MP Pureview Camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot