നോകിയ ലൂമിയ 1020: ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഏതാനും ദിവസം മുമ്പാണ് നോകിയയുടെ 41 എം.പി. ക്യാമറാ ഫോണായ നോകിയ ലൂമിയ 1020 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇപ്പോള്‍തന്നെ ഫോണ്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. ഉത്സവ സീസണ്‍ ആയതിനാല്‍ വിലക്കുറവും വിവിധ ഓഫറുകളും നല്‍കിയാണ് പല ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും ലൂമിയ 1020 വില്‍ക്കുന്നത്.

നോകിയ ലൂമിയ 1020 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മുന്‍പ് പറഞ്ഞപോലെ ക്യാമറതന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 41 എം.പിക്കു പുറമെ ഉപകാരപ്രദമായ നിരവധി ക്യാമറ ആപ്ലിക്കേഷനുകളും ഫോണിലുണ്ട്. എന്‍ട്രി ലെവല്‍ ഡി.എസ്.എല്‍.ആര്‍. ക്യാമറയുമായി പോലും പലരും ലൂമിയ 1020- താരതമ്യപ്പെടുത്തുന്നുണ്ട്.

അതുകൊണ്ട് തന്നെ മികച്ച ഒരു ക്യാമറാഫോണാണ് നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നതെങ്കില്‍ നോകിയ ലൂമിയ 1020- തന്നെയാണ് മികച്ചത്. വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണിന് ലഭ്യമാവുന്ന ഓഫറുകളും വിലയും അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോകിയ ലൂമിയ 1020: ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot