നോക്കിയ ലുമിയ 4ജി എല്‍ടിഇ വിന്‍ഡോസ് ഫോണ്‍ എത്തുന്നു

Posted By:

നോക്കിയ ലുമിയ 4ജി എല്‍ടിഇ വിന്‍ഡോസ് ഫോണ്‍ എത്തുന്നു

നോക്കിയ പുതുതായി വിപണിയിലെത്തിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ ലുമിയ 4ജി എല്‍ടിഇ.  എന്നും ഗുണമേന്മയുടെ കാര്യത്തില്‍ മികച്ചു നില്‍ക്കുന്ന നോക്കിയയില്‍  നിന്നുള്ള ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും എന്തൊക്കെയാണെന്നു നോക്കാം.

ഫീച്ചറുകള്‍:

 • 3.7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • നീളം 116.5 എംഎം, വീതി 61.2 എംഎം, കട്ടി 12.1 എംഎം

 • ഭാരം 142 ഗ്രാം

 • സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ എഎംഒഎല്‍ഇഡി ടെക്‌നോളജി

 • വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം

 • എച്ച്ടിഎംഎല്‍, സിഎസ്എസ്3 ഇന്റര്‍നെറ്റ് വെബ് ബ്രൗസിംഗ് സപ്പോര്‍ട്ട്

 • 1400 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം8355 പ്രോസസ്സര്‍

 • 512 എംബി റാം

 • 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി

 • 1450 mAh ബിവി-5ജെഡ്ബ്ല്യു 3.7 വി

 • 10 മണിക്കൂര്‍ ടോക്ക് ടൈം

 • 335 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 55 മണിക്കൂര്‍ പ്ലേബാക്ക് സമയം

 • 6.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സമയം

 • ജിഎസ്എം 900/1800 മെഗാഹെര്‍ഡ്‌സ് ഓപറേറ്റിംഗ് ഫ്രീക്വന്‍സി

 • എ-ജിപിഎസ്

 • 8.8 മെഗാപിക്‌സല്‍ ക്യാമറ

 • 3264 x 2448 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

 • 3x ഡിജിറ്റല്‍ സൂം ടെക്‌നോളജി

 • 30 ഫ്രെയിമില്‍ 1280 x 720 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

 • വീഡിയോ റെക്കോര്‍ഡര്‍

 • ജിയോടാഗിംഗ്

 • ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് ക്ലൈന്റ്

 • ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്

 • ടച്ച് ഫോക്കസ്

 • ജിപിആര്‍എസ് കണക്റ്റിവിറ്റി

 • എഡ്ജ് കണക്റ്റിവിറ്റി

 • ആക്റ്റീവ് വോയ്‌സ് കാന്‍സലേഷന്‍

 • വോള്യം കീകള്‍

 • പവര്‍ കീ

 • പിഡിഎഫ്, വേഡ്, എക്‌സല്‍, പവര്‍പോയിന്റ് ഡോക്യുമെന്റ് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

 • നോക്കിയ സ്റ്റീരിയോ ഹെഡ്‌സെറ്റ്

 • നോക്കിയ ചാര്‍ജിംഗ്, ഡാറ്റ കേബിള്‍

 • യൂസര്‍ മാന്വല്‍
വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗിന് സഹായിക്കാന്‍ ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുണ്ട്.  വൈഫൈ കണക്റ്റിവിറ്റിയുമുണ്ട്.  3.5 എംഎം ഓഡിയോ ജാക്ക് മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്നു.  മികച്ച വീഡിയോ അനുഭവം ഉറപ്പാക്കാന്‍ എച്ച്ഡിഎംഐ പോര്‍ട്ടും ഉണ്ട്.

എംപി3, എംപിഇജി4, ഡബ്ല്യുഎംഎ, ഡബ്ല്യുഎംവി, എവിഐ എന്നീ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ, ഓഡിയോ പ്ലെയറുകളും ഈ നോക്കിയ സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്.  അതുപോലെ ബിഎംപി, പിഎന്‍ജി, ജെപിഇജി ടിഫ് ഗ്രാഫിക് ഫയല്‍ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും.

നോക്കിയ ലുമിയ 4ജി എല്‍ടിഇ സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot