നോകിയ ലൂമിയ 525 ഔദ്യോഗികമായി പ്രഖ്യാപിച്ചു

Posted By:

നോകിയ ലുമിയ സീരീസില്‍ പെട്ട പുതിയ ബഡ്ജറ്റ് ഫോണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ ലൂമിയ 525 എന്നു പേരിട്ട ഫോണിന്റെ വിലയോ ലഭ്യതയോ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. എന്‍ഗാഡ്‌ജെറ്റ് സൈറ്റിന്റെ റിപ്പോര്‍ട് പ്രകാരം ആഫ്രിക്ക, ഏഷ്യ പെസഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായിരിക്കും ഫോണ്‍ ആദ്യഘട്ടത്തില്‍ എത്തുക.

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

1 ജി.ബി. റാം ആണ് ലൂമിയ 525 വിന്‍ഡോസ് ഫോണിന്റെ പ്രധാന സവിശേഷത. ലൂമിയയുടെ മറ്റ് ബഡ്ജറ്റ് ഫോണുകളില്‍ 512 എം.ബിയാണ് ഉള്ളത്. സാങ്കേതികപരമായ മറ്റു കാര്യങ്ങള്‍ ലൂമിയ 520-നു സമാനമാണ്.

നോകിയ ലൂമിയ 525-ന്റെ പ്രത്യേകതകള്‍ എന്തെല്ലമെന്ന് ചുവടെ കൊടുക്കുന്നു

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ലൂമിയ 525 ഔദ്യോഗികമായി പ്രഖ്യാപിച്ചു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot