11,500 രൂപയ്ക്ക് നോകിയ ലൂമിയ 630 ഡ്യുവല്‍; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞദിവസമാണ് നോകിയ പുതിയ സ്മാര്‍ട്‌ഫോണായ ലൂമിയ 630 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണാണ് ഇത്. 11,500 രൂപയാണ് ഈ ഡ്യുവല്‍ സിം ഫോണിന്റെ ഔദ്യോഗിക വില. മെയ് 14 മുതല്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്.

ഈ സാഹചര്യത്തില്‍ നിലവില്‍ നോകിയ ലൂമിയ 630 ലഭ്യമായ മികച്ച 10 ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

4.5 ഇഞ്ച് ക്ലിയര്‍ ബ്ലാക് IPS LCD ഡിസ്‌പ്ലെ, FWVGA റെസല്യൂഷന്‍, കോര്‍ണിംഗ് ഗേറാില്ലാ ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള ഫോണില്‍ മൈക്രോ യു.എസ്.ബി, ബ്ലുടൂത്ത്, വൈ-ഫൈ, 3 ജി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ സപ്പോര്‍ട് ചെയ്യും.

8 ജി.ബി. വരുന്ന ഇന്റേണല്‍ മെമ്മറി 128 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയും. 7 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജുമുണ്ട്. 1830 mAh ആണ് ബാറ്ററി.

ഇനി ഫോണ്‍ ലഭ്യമാവുന്ന ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting