നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അടുത്തമാസം?... അഭ്യൂഹങ്ങള്‍ ഇങ്ങനെ

Posted By:

അടുത്തിടെയായി ടെക്‌ലോകത്തെ പ്രധാന സംസാര വിഷയം നോകിയ ആദ്യമായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നു എന്നതാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അടുത്ത മാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോകിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഫോണിന്റെ പേര് നോകിയ X എന്നായിരിക്കുമെന്നും പറയപ്പെടുന്നു.

അതേസമയം മൈക്രോസോഫ്റ്റ് ഏറ്റെടുത്ത സാഹചര്യത്തില്‍ നോകിയ ഇനി വിന്‍ഡോസില്‍ നിന്നു മാറി ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കുമെന്ന് വിശ്വസിക്കാനും പ്രയാസമാണ്. മാത്രമല്ല, വിന്‍ഡോസ് ഫോണ്‍ വിപണിയില്‍ നോകിയയ്ക്ക് കാര്യമായ എതിരാളികള്‍ ഇല്ലതാനും.

എന്തായാലും നോകിയ നിര്‍മിക്കുന്നു എന്ന് പറയപ്പെടുന്ന ആന്‍ഡ്രോയ്ഡ് ഫോണിനെ കുറിച്ച് ഇതുവരെ പുറത്തുവന്ന അഭ്യുഹങ്ങള്‍ ചുവടെ കൊടുക്കുന്നു.

നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അടുത്തമാസം?... അഭ്യൂഹങ്ങള്‍ ഇങ്ങനെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot