ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത ഫോണുകള്‍!

Written By:

ഈ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തില്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് നിര്‍മ്മിക്കുന്നത്. അതില്‍ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ശ്രദ്ധേയമാകുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പല രീതിയില്‍ സര്‍ച്ച് ചെയ്യും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ഫോണുകലുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ പി1

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി റാം/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് ന്യുഗട്ട്
. 22.6എംബി റിയര്‍ ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

ഓപ്പോ F3 പ്ലസ്

വില 30,990 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/16എംബി ക്യാമറ
. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 4എ

വില 8,249 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3030എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി/3ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
List of the most searched smartphones in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot