നോക്കിയ ഫോണുകള്‍ക്ക് ബെല്ലി എഫ്പി1 അപ്‌ഡേറ്റ്

By Super
|
നോക്കിയ ഫോണുകള്‍ക്ക് ബെല്ലി എഫ്പി1 അപ്‌ഡേറ്റ്

നോക്കിയ ഹാന്‍ഡ്‌സെറ്റില്‍ ബെല്ലി ഒഎസിന്റെ എഫ്പി1 (ഫീച്ചര്‍ പാക്ക് 1) അപ്‌ഡേറ്റ് ലഭിക്കുന്നു. ബെല്ലി അപ്‌ഡേറ്റ് ലഭിക്കുന്നവയില്‍ നോക്കിയ 700, 701, 603 എന്നിവ പെടും. എന്നാല്‍ സിമ്പിയാന്‍ 3 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ചില പഴയ ഫോണുകള്‍ക്ക് ഈ അപ്‌ഡേഷന്‍ ലഭിക്കുകയില്ല. വരുന്ന മാസങ്ങളിലായി ഈ അപ്‌ഡേറ്റ് ഫോണുകളില്‍ പ്രതീക്ഷിക്കാം.

ബെല്ലി എഫ്പി1ലെ ചില പ്രത്യേകതകള്‍

 
  • 20 പുതിയ സ്‌ക്രീന്‍ വിഡ്ജറ്റുകള്‍
  • നോക്കിയ മാപ്‌സിന്റെ അപ്‌ഡേറ്റ് ചെയ്ത വേര്‍ഷന്‍
  • മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍
  • മെച്ചപ്പെടുത്തിയ ടൂള്‍ബാര്‍, മള്‍ട്ടിടാസ്‌കിംഗ് ബാര്‍
  • പുതിയതും വേഗതയേറിയതുമായ എച്ച്ടിഎംഎല്‍-5 ബ്രൗസര്‍
  • അപ്‌ഡേറ്റ് ചെയ്ത യൂസര്‍ഇന്റര്‍ഫേസ്
  • 1.3 ജിഗാഹെര്‍ട്‌സ് വരെ വേഗത

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X