നിങ്ങളുടെ പ്രിയപ്പെട്ട നോക്കിയയുടെ 'പഴയ ഫോണുകള്‍' വേണോ..??

Written By:

ആന്‍ഡ്രോയിഡിന്‍റെയും ഐഒഎസിന്‍റെയും പുറകെ പായുമ്പോള്‍ പോലും നമ്മള്‍ മറക്കുന്ന ചിലരുണ്ട്. എടുത്ത് പറയാന്‍ സവിശേഷതകള്‍ ഒന്നുമില്ലാതെ ഒരു കാലത്ത് പ്രിയപ്പെട്ട ആളുകളോടെ മണിക്കൂറുകള്‍ സംസാരിക്കാനും എസ്എംഎസുകള്‍ അയയ്ക്കാനും നമുക്കൊപ്പം നിന്ന നോക്കിയ എന്ന കൂട്ടുകാരനെയാണ് നമ്മള്‍ വിസ്മരിക്കുന്നത്. ഇപ്പോഴും പണ്ടത്തെ നോക്കിയ ഫോണുകള്‍ കണ്ടാല്‍ നൊസ്റ്റാള്‍ജിയ തോന്നാത്ത ആരുമുണ്ടാവില്ല. പഴയമയുടെ കൈയിലേക്ക് വഴുതിപോയ നമുക്ക് പ്രിയപ്പെട്ട നോക്കിയയുടെ ചില ഫോണുകളെ പുതുക്കി വില്പനയ്ക്ക് ഒരുക്കിയിരിക്കുകയാണ് ഫ്ലിപ്പ്ക്കാര്‍ട്ട്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

Read more about:
English summary
Top 10 Nokia Refurbished Feature Phones to buy in India Right Now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot