ഉടന്‍ പുറത്തിറങ്ങുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

വലിയൊരു പ്രതീക്ഷയോടു കൂടിയാണ് നോക്കിയ ഫോണ്‍ തിരിച്ചെത്തിയത്. എന്നാല്‍ അതു പോലെ ഉപഭോക്താക്കള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ കമ്പനി പല ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉള്‍പ്പെടെ ഇറക്കിയിട്ടുണ്ട്. നോക്കിയ 6, നോക്കിയ 3, നോക്കിയ 5, ക്ലാസിക് നോക്കിയ 3310 എന്നിങ്ങനെ.

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

ഉടന്‍ പുറത്തിറങ്ങുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നിരുന്നാലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നോക്കിയയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം തന്നെ കൂടുതല്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ അതായത് നോക്കിയ 8, നോക്കിയ 9 എന്നീ പല സ്മാര്‍ട്ട്‌ഫോണുകളും ഇറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

വിശ്വസ്തരായ നോക്കിയ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു വാര്‍ത്തയാണ്.

ജിയോ ബ്രോഡ്ബാന്‍ഡ്: 100ജിബിക്ക് 500 രൂപയുമായി!

ഇനി വരാനിരിക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 7

. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ ഒക്ടാകോര്‍
. 1.8GHz 4ജിബി റാം ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 24എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

നോക്കിയ പി1

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5.3ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 6ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍835 MSM8998 പ്രോസസര്‍
. 128ജിബി നേറ്റീസ് സ്‌റ്റോറേജ്
. 22.6എംബി പിന്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

നാലായിരം രൂപയ്ക്കു താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

നോക്കിയ പിക്‌സല്‍

. 4.0 ഇഞ്ച് 480X800px 233 PPI ഡെന്‍സിറ്റി
. 1.2GHz സ്‌നാപ്ഡ്രാഗണ്‍ 200
. 1ജിബി റാം
. 5എംബി റിയര്‍ ക്യാമറ
. 1എംബി മുന്‍ ക്യാമറ
. 1560എംഎഎച്ച് ബാറ്ററി

നോക്കിയ EDGE

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1080X 1920 പിക്‌സല്‍
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 23എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 3800എംഎഎച്ച് ബാറ്ററി

നോക്കിയ E1

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5.2ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ് A53
. 2ജിബി റാം
. ക്വല്‍കോം MSM8917 സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്

നോക്കിയ 9

. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 5.27ഇഞ്ച് OLED 1440X2560 പിക്‌സല്‍ ഡിസ്‌പ്ലേ
. 4/6ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 MSM8998 പ്രോസസര്‍
. 64ഡിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 12എംബി മുന്‍ ക്യാമറ
. 3800എംഎഎച്ച് ബാറ്ററി

ട്രായിയുടെ ഈ ആപ്പ് ടെലികോം മേഖലയെ കുടുക്കുമോ?

നോക്കിയ സി9

. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 5.0 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 32ജിബി നേറ്റീവ് സ്‌റ്റോറേജ്
. നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ 4000എംഎഎച്ച് ബാറ്ററി

നോക്കിയ Z2 പ്ലസ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 16എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ D1C

. 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1080X1920 പിക്‌സല്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 3ജിബി റാം
. ക്വല്‍കോം MSM8937 സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 32ജിബി നേറ്റീവ് സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ സി1

. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 2ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 32ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

3ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 93 രൂപയ്ക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While HMD Global will be manufacturing the new devices exclusively, they will follow the company's design guidelines and will retain the brand name.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot