2017ല്‍ വിപണി മത്സരിക്കുന്ന കിടിലന്‍ നോക്കിയ ഫോണുകള്‍

Written By: Lekhaka

രണ്ടാമതായി നോക്കിയ പ്രേമികള്‍ക്ക് എച്ച്എംഡി ഗ്ലോബല്‍ മികച്ച നോക്കിയ സ്മാര്‍ട്ട്‌ഫോണുകളാണ് 2017ല്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഈ ഒരു തിരിച്ചു വരവോടു കൂടി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

2017ല്‍ വിപണി മത്സരിക്കുന്ന കിടിലന്‍ നോക്കിയ ഫോണുകള്‍

ഇന്ത്യയില ഉപഭോക്താക്കള്‍ക്കായി ഒട്ടനേകം മികച്ച സവിശേഷതകളോടെയാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. രണ്ടാമതുളള നോക്കിയ ഫോണുകളുടെ വരവ് ഉപഭോക്താക്കളെ ഏറെ ആശ്ചര്യപ്പെടുത്തുന്ന രീതിയിലായിരുന്നു. നോക്കിയ ഫീച്ചര്‍ ഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളുമാണ് നോക്കിയയുടെ രണ്ടാം വരവില്‍.

2017ല്‍ വിപണിയില്‍ ഇറങ്ങിയ നോക്കിയ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 7

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4/6 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം

• 16 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3000എംഎഎച്ച് ബാറ്ററി

നോക്കിയ 3

വില 8,825 രൂപ

പ്രധാന സവിശേഷതകൾ

• 5.0 ഇഞ്ച് ഡിസ്‌പ്ലെ

• 2ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 8 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബാറ്ററി

നോക്കിയ 8

വില 36,999 രൂപ

പ്രധാന സവിശേഷതകൾ

• 5.3 ഇഞ്ച് (2560x1440p) Quad എച്ച്ഡി ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3900 എംഎഎച്ച് ബാറ്ററി

നോക്കിയ 6

വില 14,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(1920x1080p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഡ്യുവൽ സിം

• 16 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3000എംഎഎച്ച് ബാറ്ററി

നോക്കിയ 2

വില 6,725 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 1 ജിബി റാം

• 8 ജിബി സ്‌റ്റോറേജ്

• ഡ്യുവൽ സിം

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 4100 എംഎഎച്ച് ബാറ്ററി

നോക്കിയ 5

വില 13,118 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച്(1280x720p) എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഡ്യുവൽ സിം

• 8 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 2650എംഎഎച്ച് ബാറ്ററി

നോക്കിയ 3310

വില 3,499 രൂപ

പ്രധാന സവിശേഷതകൾ

• 2.4 ഇഞ്ച് QVGA ഡിസ്‌പ്ലെ

• 16 എംബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി

• ഡ്യുവൽ സിം

• 2 എംപി പിന്‍ ക്യാമറ

• 1200എംഎഎച്ച് ബാറ്ററി

നോക്കിയ 105 2017

വില 915 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് QVGA ഡിസ്‌പ്ലെ

• 4 എംബി റാം

• 4 എംബി സ്‌റ്റോറേജ്

• 800 എംഎഎച്ച് ബാറ്ററി

നോക്കിയ 130 2017

വില 1,649 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് QVGA ഡിസ്‌പ്ലെ

• 4 എംബി റാം

• 8 എംബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി

• 1020 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
let's check out the list of products that helped Nokia to get back into the exciting smartphones/mobiles arena in India 2017 year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot