മൂന്ന് ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകളുമായി നോക്കിയ

By Super

Next »

« Previous

ആശ 305

മൂന്ന് ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകളുമായി നോക്കിയ

3 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീനുള്ള ആശ 305ന്റെ ഡിസ്‌പ്ലെ റെസലൂഷന്‍ 240x320 ആണ്. 2 മെഗാപിക്‌സല്‍ ക്യാമറ, ഡ്യുവല്‍ സിം സൗകര്യം, 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ, മ്യൂസിക് പ്ലെയര്‍ ആപ്ലിക്കേഷന്‍, 1110 mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍. ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ സിം മാറ്റാനുള്ള സൗകര്യമാണ് ആശ 305ല്‍ എടുത്തുപറയാനുള്ളത്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X