മൂന്ന് ആശ ടച്ച്സ്ക്രീന്‍ ഫോണുകളുമായി നോക്കിയ
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/mobile/nokia-to-launch-asha-305-306-311-touchscreen-phones-in-india-3.html">« Previous</a>
ആശ 311

പോറലുകളെ പ്രതിരോധിക്കുന്ന 3 ഇഞ്ച് റസിസ്റ്റീവ് ടച്ച്സ്ക്രീനാണ് ആശ 311ലേത്. ഇതിലെ വൈഫൈ, 3.5 ജി കണക്റ്റിവിറ്റികള്‍ വേഗതയേറിയ ഇന്റര്‍നെറ്റ് ആക്സസിംഗിനും സഹായിക്കുന്നു. ട്വിറ്റര്‍, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്. വാട്ട്സ്ആപ് (whatsapp) എന്ന പ്രമുഖ മെസേജിംഗ് സേവനവും ഈ ഫോണിലുണ്ട്. 3.2 മെഗാപിക്സലാണ് ഇതിലെ ക്യാമറ. ആന്ഗ്രി ബേര്‍ഡ്സിന്റെ 15 ലെവല്‍ വരെയുള്ള ഗെയിമും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1 ജിഗാഹെര്‍ട്സ് പ്രോസസറിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.
<ul id="pagination-digg"><li class="previous"><a href="/mobile/nokia-to-launch-asha-305-306-311-touchscreen-phones-in-india-3.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications