മൂന്ന് ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകളുമായി നോക്കിയ

നോക്കിയയില്‍ നിന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന ഏറ്റവും പുതിയ മൂന്ന് ആശ ഫോണുകളാണ് നോക്കിയ ആശ 305, ആശ 306, ആശ 311. 10,000 രൂപയ്ക്ക് താഴെ വില വരുന്ന ഈ ഫോണുകളെല്ലാം ടച്ച്‌സ്‌ക്രീന്‍ സൗകര്യത്തോടെയാണ് എത്തുന്നത്. എസ്40 ആശ ഓപറേറ്റിംഗ് സിസ്റ്റമാണ് ഫോണുകളിലെ മറ്റൊരു പ്രത്യേകത. ഇതില്‍ ആശ 305ന്റെ വില്പന നോക്കിയ സ്‌റ്റോര്‍ വഴി കമ്പനി ആരംഭിച്ചിരുന്നു.
അപ്‌ഡേറ്റ്:
നോക്കിയ ആശ 305, 311 എന്നീ രണ്ട് മോഡലുകള്‍ കമ്പനി ഇന്ന് റീട്ടെയില്‍ വിപണിയില്‍ അവതരിപ്പിച്ചു. 5,029 രൂപയ്ക്കാണ് നോക്കിയ 305 വാങ്ങാനാകുക. നീല, സില്‍വര്‍-വെള്ള നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും.
7,139 രൂപയാണ് ആശ 311നുള്ളത്. റോസ്, തവിട്ടുനിറം, വെള്ള എന്നീ നിറങ്ങളിലെത്തുന്ന ഈ മോഡല്‍ ഓഗസ്റ്റ് 12 മുതല്‍ വിവിധ സ്റ്റോറുകളില്‍ നിന്ന് വാങ്ങാനാകും. ഇനി 306 മോഡലാണ് കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതും ഉടന്‍ തന്നെ വില്പനക്കെത്തുമെന്ന് കരുതാം.
ഇവയുടെ വീഡിയോകള്‍ കാണാന്‍ ക്ലിക് ചെയ്യുക
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications