4,400 രൂപയില്‍ തുടങ്ങുന്ന നോക്കിയ ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകള്‍ (വീഡിയോ)

By Veena

Next »

« Previous

നോക്കിയ ആശ 306

305 മോഡലിന്റെ മിക്ക സവിശേഷതകളും ആശ 306ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റ സിം പിന്തുണയേ ഇതിലുള്ളൂ. ഡബ്ല്യുക്യുവിജിഎ റെസലൂഷനില്‍ 3 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിലുള്ളത്. ഡബ്ല്യുലാന്‍, ജിപിആര്‍എസ് എന്നിവ തത്സമയ വീഡിയോ സ്ട്രീമിംഗിന് അനുവദിക്കുന്നു. 4,800 രൂപയ്ക്കാകും ആശ 306 ഇന്ത്യയിലെത്തുക.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X