20 എം.പി. ക്യാമറയുമായി നോകിയ ലൂമിയ ഐകണ്‍ ലോഞ്ച് ചെയ്തു

Posted By:

നോകിയ പുതിയ വിന്‍ഡോസ് ഫോണ്‍ ലോഞ്ച് ചെയ്തു. ലൂമിയ ഐക്കണ്‍ എന്നുപേരിട്ടിരിക്കുന്ന ഫോണില്‍ 20 എം.പി ക്യാമറയാണുള്ളത്. സാധാരണ സ്മാര്‍ട്‌ഫോണുകളില്‍ നിന്നു വ്യത്യസ്തമായി നാല് മൈക്രോഫോണുകളും ഉണ്ട്. രണ്ടെണ്ണം മുന്‍വശത്തും രണ്ടെണ്ണം മുന്‍ വശത്തുമാണ്.

ഫോണിന്റെ പ്രത്യേകതകള്‍

5 ഇഞ്ച് ക്ലിയര്‍ ബ്ലാക് AMOLED ഫുള്‍ HD സ്‌ക്രീന്‍, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 20 എം.പി. പ്യുവര്‍ വ്യൂ പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ വൈ-ഫൈ, ബ്ലുടൂത്ത്, NFC, യു.എസ്.ബി തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2420 mAh ആണ് ബാറ്ററി. നിലവില്‍ യു.എസില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാവുക.

നോകിയ ലൂമിയ ഐകണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ.

{photo-feature}

20 എം.പി. ക്യാമറയുമായി നോകിയ ലൂമിയ ഐകണ്‍ ലോഞ്ച് ചെയ്തു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot