ഇപ്പോള്‍ 7,599 രൂപയ്ക്ക് നോകിയ X ആന്‍ഡ്രോയ്ഡ് ഫോണ്‍: മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കമ്പനിയാണ് നോകിയ. പതിവ് വിന്‍ഡോസ് ഫോണുകളില്‍ നിന്നു വ്യത്യസ്തമായി ആദ്യമായി ആന്‍ഡ്രോയ്ഡ് ഒ.എസിലുള്ള നോകിയ X സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയതിലൂടെയാണ് ഈ ഫിന്നിഷ് കമ്പനി ശ്രദ്ധാകേന്ദ്രമായത്.

എങ്കിലും നോകിയ X-ന് ചില പരിമിതികള്‍ ഉണ്ട് എന്നത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ആന്‍ഡ്രോയ്ഡ് ഫോണാണെങ്കിലും ഗൂഗിളിന്റെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലല്ല പ്രവര്‍ത്തിക്കുന്നത് എന്നതുതന്നെയാണ് പ്രധാന പോരായ്മ. ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍ വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ നോകിയ X അത്ര മോശമാണെന്ന് പറയാനും സാധിക്കില്ല.

നോകിയ X സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

മാത്രമല്ല, ലോഞ്ച് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് പല ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും ഫോണ്‍ വില്‍ക്കുന്നത്. 8599 രൂപ ഉണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ 7,599 രൂപയ്ക്കുവരെ പല സൈറ്റുകളും വില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള 10 മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot