Just In
- 2 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 4 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 6 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 8 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
Don't Miss
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Movies ചില ദിവസങ്ങളിൽ അദ്ദേഹം മറ്റൊരു മുറിയിൽ; ഞാനത് പൂർണമായും മനസിലാക്കുന്നു; ഭർത്താവിനെക്കുറിച്ച് വിദ്യ
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
നോകിയ X ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; പ്രധാന എതിരാളികള്‍
കഴിഞ്ഞ മാസം നട്ട മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോകിയ കമ്പനിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കിയത്. നോക്കിയ X, നോകിയ X പ്ലസ്, നോകിയ XL എന്നിവയായിരുന്നു ഇത്. മൂന്നു ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്സ് പ്രൊജക്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതില്‍ നോകിയ X ഡ്യുവല്‍ സിം സ്മാര്‍ട്ഫോണ്‍ ദിവസങ്ങള്‍ക്കകം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. മിക്കവാറും മാര്ച് 15-നായിരിക്കും ഇന്ത്യയിലെ ലോഞ്ചിംഗ്. ഏകദേശം 8500 രൂപയായിരിക്കും ഫോണിന്റെ വില എന്നും അറിയുന്നു.
എന്തായാലും സ്മാര്‍ട്ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമായിരിക്കും നോകിയയ്ക്ക് നേരിടേണ്ടിവരിക എന്നുറപ്പാണ്. അതുകൊണ്ടുതന്നെ നോകിയ X-ന് വെല്ലുവിളി ഉയര്‍ത്തുന്ന, പതിനായിരം രൂപയില്‍ താഴെ വിലവരുന്ന 10 സ്മാര്‍ട്ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. അതിനു മുമ്പായി നോകിയ X- ഡ്യുവലിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ കാണുക.
4 ഇഞ്ച് WVGA ഡിസ്പ്ലെ, 800-480 പിക്സല്‍ റെസല്യൂഷന്‍, 1 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 3 എം.പി. ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, A-GPS കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എന്നിവയുള്ള ഫോണ്‍ കറുപ്പ്, പച്ച, സിയാന്, മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളില്‍ ലഭിക്കും. 1500 mAh ആണ് ബാറ്ററി. ഇനി നോകിയ X-ന് മത്സരിക്കേണ്ടിവരുന്ന 10 സ്മാര്‍ട്ഫോണുകള്‍ കാണാം.
സാംസങ്ങ് ഗാലക്സി S ഡ്യുയോസ് 2
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്പ്ലെ
400-800 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി. റാം
1500 mAh ബാറ്ററി
പാനസോണിക് T31
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT സ്ക്രീന്‍
480-800 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ 32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1300 mAh ബാറ്ററി
മൈക്രോമാക്സ് കാന്‍വാസ് പവര്‍ A96
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്പ്ലെ
480-854 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2.58 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
4000 mAh ബാറ്ററി
സാംസങ്ങ് ഗാലക്സി സ്റ്റാര്‍ പ്രൊ ഡ്യുയോസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്പ്ലെ
480-800 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz പ്രൊസസര്‍
ഡ്യുവല്‍ സിം
2 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
32 ജി.ബി. എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി
കാര്‍ബണ്‍ കൊച്ചടയാന് ദി ലെജന്റ് S5i
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്പ്ലെ
480-854 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി
മൈക്രോമാക്സ് A94 കാന്‍വാസ് മാഡ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്പ്ലെ
480-854 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
1.5 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
1800 mAh ബാറ്ററി
മൈക്രോമാക്സ് കാന്‍വാസ് 2.2 A114
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
960-540 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി
ജിയോണി ജി പാഡ് ജി 3
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് TFT ഡിസ്പ്ലെ
480-854 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ.
1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി റാം
2250 mAh ബാറ്ററി
സോളൊ Q700S
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്പ്ലെ
480-854 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.3 GHz ക്വാഡ്കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി
ഇന്റക്സ് അക്വ N8
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് TFT ഡിസ്പ്ലെ
480-854 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
1.74 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
1750 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470