നോക്കിയ എക്‌സ്2 ആഴത്തിലറിയൂ....!

|

നോക്കിയ എക്‌സ്2 ഡ്യുയല്‍ സിമ്മിന്റേത് 4.3 ഇഞ്ച് ക്ലിയര്‍ബ്ലാക്ക് എല്‍സിഡി ഡിസ്‌പ്ലേയാണ്, കൂടാതെ ഇത് പോറലുകളെ പ്രതിരോധിക്കുന്നു. 800 X 480 പിക്‌സല്‍ റെസലൂഷനാണ് നോക്കിയ എക്‌സ്2-വിനുളളത്. 1.2 GHz ഡ്യുയല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസറിനൊപ്പം ആഡ്രിനൊ 302 GPU ഉപയോഗിച്ചാണ് ഇത് ശാക്തീകരിച്ചിരിക്കുന്നത്. 1 GB റാമാണ് ഉളളത്.

 

എഒഎസ്പി ആന്‍ഡ്രോയിഡ് 4.3 (ജെല്ലി ബീന്‍) അടിസ്ഥാനമാക്കി നോക്കിയ എക്‌സ് സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം 2.0-യിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിശദമായ അവലോകനത്തിന് താഴെയുളള സ്ലൈഡര്‍ കാണുക.

1

1

8,699 രൂപയാണ് ഇതിന്റെ ഇന്‍ഡ്യന്‍ വിപണിയിലെ വില. ഗ്ലോസ്സി ഗ്രീന്‍, ഓറഞ്ച്, ബ്ലാക്ക് നിറങ്ങളില്‍ ഇത് ലഭ്യമാണ്.

2

2

എല്‍ഇഡി ഫഌഷ് 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഇതിനുളളത്, എച്ച്ഡി വീഡിയോയും ഇതില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും. സെല്‍ഫി പ്രേമികള്‍ക്കായി മുന്‍പില്‍ 0.3 (വിജിഎ) ക്യാമറയും ഘടിപ്പിച്ചിരിക്കുന്നു.

3

3

നോക്കിയ എക്‌സ്2-വില്‍ 4 GB ഇന്റേണല്‍ സ്‌റ്റോറേജാണുളളത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 3ജി എച്ച്എസ്പിഎസ്+, വൈഫൈ 802.11 ബി/ജി/എന്‍, ബ്ലുടൂത്ത്, ജിപിഎസ് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 1800 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റേത്.

 

4

ആഴത്തിലറിയാനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X