11,489 രൂപയ്ക്ക് നോകിയ XL ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍; 10 ഓണ്‍ലൈന്‍ ഡീലുകള്‍
ഈ വര്‍ഷം ടെക്‌ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സ്മാര്‍ട്‌ഫോണുകളില്‍ ഒന്നായിരുന്ന നോകിയയുടെ X സീരീസ് ഫോണുകള്‍. വീന്‍ഡോസ് ഫോണിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായ നോകിയ പുറത്തിറക്കിയ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ എന്നതുതന്നെയായിരുന്നു നോകിയ X സ്മാര്‍ട്‌ഫോണുകളുടെ പ്രത്യേകത.
കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ലോഞ്ച് ചെയ്ത മൂന്ന് നോകിയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നോകിയ X നേരത്തെ തന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്‍പം കുടി ഉയര്‍ന്ന നോകിയ XL സ്മാര്‍ട്‌ഫോണും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. 11,489 രൂപയാണ് വില.
5 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 768 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറിഏ 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ, 2000 mAh ബാറ്ററി എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.
എന്തായാലും നിലവില്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നോകിയ XL സ്മാര്‍ട്‌ഫോണ്‍ ലഭ്യമായിട്ടുണ്ട്. അതില്‍ മികച്ച 10 എണ്ണം ചുവടെ കൊടുക്കുന്നു.

#1

#2

#3

#4

#5

#6

#7

#8

#9



Click it and Unblock the Notifications








