നോകിയ വിലകുറഞ്ഞ സ്മാര്‍ട്ഫോണ്‍ ഇറക്കുന്നു???
oi
-Bijesh
By Bijesh
ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് നോകിയ വില കുറഞ്ഞ സ്മാര്‍ട്ഫോണ്‍ ഇറക്കാനൊരുങ്ങുന്നതായി അഭ്യൂഹം. ലോജിസ്റ്റിക് ട്രാക്കിംഗ് വെബ്സൈറ്റായ Zauba യാണ് ഇക്കാര്യം സൂചിപ്പിച്ചത്. RM-977 എന്നു പേരുള്ള ഫോണിന് 4.5 ഇഞ്ച് ടച്ച് സ്ക്രീന്‍ ആയിരിക്കും ഉണ്ടാവുക എന്നും 7,966 രൂപയായിരിക്കും വില എന്നുമാണ് വെബ്സൈറ്റ് പറയുന്നത്.

പരിശോധനയ്ക്കായി ഫോണ്‍ ഫിന്ലാന്ഡില് നിന്നും ഇന്ത്യയിലേക്ക് അയയ്ച്ചതായും വെബ്സൈറ്റ് പറയുന്നു. അതേസമയം ഫോണിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.
കൂടാതെ നോകിയ അടുത്തിടെ ലോഞ്ച് ചെയ്ത ലൂമിയ 525 ഫോണും ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് കരുതുന്നത്. ലൂമിയ 525-ഉം ലൂമിയ 1520 സ്മാര്‍ട്ഫോണും ഇതിനോടകം കമ്പനിയുടെ വെബ് സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ലോഞ്ചിംഗ് എന്നായിരിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Monday, December 9, 2013, 18:03 [IST]
Other articles published on Dec 9, 2013


Click it and Unblock the Notifications