വ്യത്യസ്തമായ ചില ഐ ഫോണ്‍ ആക്‌സസറികള്‍

Posted By:

ലോകത്താകമാനം ഐ ഫോണാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പുതിയ ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5 സിയും റെക്കോര്‍ഡ് വില്‍പനയാണ് നടത്തുന്നത്. ഐ ഫോണ്‍ തരംഗമാവുന്നതിനൊപ്പം ഫോണിനെ സപ്പോര്‍ട് ചെയ്യുന്ന ധാരാളം ഉപകരണങ്ങളും ഇറങ്ങുന്നുണ്ട്.

ഐ ഫോണിനെക്കാള്‍ പത്തിരട്ടി രിലയുള്ള കെയ്‌സുകള്‍ പോലും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് തീര്‍ത്തും വ്യത്യസ്തമാല ചില ഐ ഫോണ്‍ സ്റ്റാന്‍ഡുകളും കെയ്‌സുകളുമാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്നതും ഇതുവരെ കണ്ടതില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതുമായ അത്തരം കെയ്‌സുകള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐ ഫോണ്‍ ആക്‌സസറീസ്

ഐ ഫോണുകള്‍ക്ക് അനുയോജ്യമായ കെയ്‌സാണ് ഇത്. കാഴ്ചയ്ക്കും മനോഹരം. വില 1548 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

ഐ ഫോണിനെ താങ്ങി നിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമാണ് ഇത്. വില 619 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

ഒരേസമയം കെയ്‌സായും സറ്റാന്‍ഡായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് ഇത്. വില 1487 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

പണ്ടത്തെ ഓഡിയോ കാസറ്റുകളെ അനുസ്മരിപ്പിക്കുന്ന കെയ്‌സാണ് ഇത്. വില 433 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

മേശപ്പുറത്തും മറ്റും ഐ ഫോണ്‍ വച്ച് വീഡിയോകള്‍ കാണാന്‍ ഏറ്റവും അനുയോജ്യമാണ് ഈ കെയ്‌സുകള്‍. വില: 1548 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

ചിലന്തിവലയുടെ രൂപത്തിലുള്ള ഐ ഫോണ്‍ സ്റ്റാന്‍ഡ്. വില 1487 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

രണ്ടു ചിറകുകളുള്ള ഈ ഉപകരണം ഐ ഫോണിനെ എവിടെയും താങ്ങി നിര്‍ത്തും. വില 743 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

ഇതും ഐ ഫോണ്‍ കെയ്‌സാണ്. അടച്ചു കഴിഞ്ഞാല്‍ പുസ്തകമാണെന്നെ തോന്നു. കാമറയ്ക്കു വേണ്ടി ദ്വാരവും കെയ്‌സിലുണ്ട്. വില: 3966 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

80-കളിലെ കൈയിലൊതുങ്ങാത്ത വിധത്തിലുള്ള മൊബൈല്‍ ഫോണ്‍ നിങ്ങളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നുണ്ടോ. എങ്കില്‍ ഈ കെയ്‌സ് വാങ്ങിയാല്‍ മതി. വില: 1239 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

പഴയകാല ടി.വി.കളെ ഓര്‍മപ്പെടുത്തുന്ന ഐ ഫോണ്‍ സ്റ്റാന്‍ഡ് ആണ് ഇത്. വില: 492 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

ഇത്തരത്തിലുള്ള ഐ ഫോണ്‍ സ്റ്റാന്‍ഡ് കണ്ടിട്ടുണ്ടോ. വില: 1239 രൂപ

 

ഐ ഫോണ്‍ ആക്‌സസറീസ്

ക്യാമറയുടെ രൂപത്തിലുള്ള ഐ ഫോണ്‍ കെയ്‌സ്. മരം കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വില: 2169 രൂപ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വ്യത്യസ്തമായ ചില ഐ ഫോണ്‍ ആക്‌സസറികള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot