ആരാധകര്‍ക്കു മാത്രമല്ല, ജനപ്രിയ ബ്രാന്‍ഡായ വണ്‍പ്ലസ് 5ടി ഇപ്പോള്‍ എല്ലാവരേയും ഞെട്ടിക്കുകയാണ്!

Written By:

സാങ്കേതിക വിദ്യയില്‍ ഒട്ടനേകം മാറ്റങ്ങള്‍ വരുത്തിയാണ് വണ്‍പ്ലസ് 5ടി എത്തിയിരിക്കുന്നത്. ഈ ഒരു ഒറ്റ കാരണങ്ങള്‍ കൊണ്ടു തന്നെ വിപണി പിടിച്ചടിക്കിയിരിക്കുകയാണ് ആദാധകരുടെ ഈ ഫോണ്‍.

ആരാധകര്‍ക്കു മാത്രമല്ല, ജനപ്രിയ ബ്രാന്‍ഡായ വണ്‍പ്ലസ് 5ടി ഇപ്പോള്‍

ഉപഭോക്താക്കള്‍ ഇത്തരമൊരു ഉത്പന്നത്തെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. ഇങ്ങനെ ഒരു അവസരം വാതില്‍ക്കല്‍ മുട്ടുമ്പോള്‍ അതു നഷ്ടപ്പെടുത്താനും ആരും തയ്യാറാകില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കും വളരെ ഏറെ പ്രാധാന്യം

ചില സമയങ്ങളില്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നിങ്ങളെ ആകര്‍ഷിക്കുന്ന ഒട്ടനേകം ഉപകരണങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഇതില്‍ നിന്നുമൊക്കെ വ്യത്യസ്ഥമാണ് വണ്‍പ്ലസ് ഉപകരണങ്ങള്‍. ഇതിനു മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ വണ്‍പ്ലസ് ഉപകരണങ്ങളായ വണ്‍പ്ലസ് 5, വണ്‍പ്ലസ് 5ടി എന്നിവ ഉപഭോക്താക്കള്‍ എറെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചാനലുകളില്‍ വണ്‍പ്ലസ് ഫോണിന്റെ പുതിയ ഹാന്‍സെറ്റുകളെ വളരെ ഏറെ അഭിനന്ദിച്ചു. നോക്കാം, സോഷ്യല്‍മീഡിയ ചാനലുകളില്‍ കണ്ട കുറച്ചു പോസ്റ്റുകള്‍.

ഭക്ഷണത്തിനായി ആകര്‍ഷകമായ ഓഫറുകള്‍

നിങ്ങള്‍ ഇപ്പോള്‍ ഒരു ഭക്ഷണശാലയില്‍ ആണെങ്കില്‍ വണ്‍പ്ലസ് 5ടിനെ വളരെ ഏറെ സ്‌നേഹിക്കാന്‍ പോകുന്നു. സൊമാറ്റോ വണ്‍പ്ലസിന്റെ പുതിയ ഉപകരണത്തെ അതിന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റിനോടൊപ്പം അഭിനന്ദിച്ചു. കൂടാതെ വണ്‍പ്ലസ് 5ടി ഉപഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തെ സൗജന്യ സോമാറ്റോ ഗോള്‍ഡ് സേവനം മെമ്പര്‍ഷിപ്പും നല്‍കുന്നു എന്നും പ്രഖ്യാപിച്ചു. പുതുതായി അവതരിപ്പിച്ച പ്രീമിയം സബ്‌സ്‌ക്രിപ്ഷനില്‍ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്.

ആകര്‍ഷകമായ ബാനറുകള്‍

സെമാറ്റോ, ജബോഗ്, സാവന്‍, സൂംകാര്‍ എന്നീ ഇ-കൊമേഴ്‌സ് ബ്രാന്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷകമായ ബാനറുകള്‍ സൃഷ്ടിച്ചിരിക്കുന്നു. കമ്പനിയുടെ ലൈവ് ഇവന്റ് വണ്‍പ്ലസ് പ്രേമികള്‍ക്ക് നേരിട്ടു കാണാനുളള അവസരവും ഉണ്ടായിരുന്നു.

ഹെല്‍ത്ത്കാര്‍ട്ടും പിവിഎസ് ഇന്ത്യയും വണ്‍പ്ലസ് 5ടിയെ വരവേറ്റു

ഹെല്‍ത്ത്കാര്‍ട്ട് അതിന്റെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ വണ്‍പ്ലസ് 5Tയുടെ മുന്‍ ക്യാമറയെ കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചു. എന്നാല്‍ ഇന്ത്യയിലെ അഞ്ച് പിവിആര്‍ തീയേറ്ററുകളില്‍ വണ്‍പ്ലസ് 5ടിയുടെ ലോഞ്ച് നേരിട്ടു കാണാന്‍ അവസരവും ഉണ്ടാക്കി.

12 മാസത്തെ ഇന്‍ഷുറന്‍സ്

വണ്‍പ്ലസ് 5ടിക്ക് 12 മാസത്തെ ആക്‌സിഡന്റല്‍ ഡാമേജ് ഇന്‍ഷുറന്‍സ് Servify നല്‍കുന്നുണ്ട്. അതിനായി 1000 രൂപ ഡിപ്പോസിറ്റ് ചെയ്ത് Kotak 811 സേവിങ്ങ്‌സ് അക്കൗണ്ട് ഡൗണ്‍ലോഡ് ചെയ്യുക.

ഡാറ്റ ഓഫറുകള്‍

4ജി എല്‍ടിഇ, സ്മാര്‍ട്ട്‌ഫോണില്‍ മികച്ച പ്രകടനം നല്‍കുന്നതിനായി ഐഡിയയുമായി ചേര്‍ന്ന് 1008 ജിബി ഡാറ്റ നിങ്ങള്‍ക്കു ലഭിക്കുന്നു.

ബാങ്കില്‍ നിന്നും ഡിസ്‌ക്കൗണ്ടുകള്‍

എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ ഡബിറ്റ് കാര്‍ഡിലൂടെ ഈ ഫോണ്‍ ആമസോണ്‍.ഇന്ത്യ, വണ്‍പ്ലസ്സ്‌റ്റോര്‍.ഇന്‍, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോര്‍ എന്നിവയില്‍ നിന്നും വാങ്ങുന്നവര്‍ക്ക് 1500 രൂപ ഉടനടി ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

വണ്‍പ്ലസ് 5ടി സവിശേഷതകള്‍

6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണില്‍, രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍, ഒന്ന് 64ജിബി (വില 32,999 രൂപ), മറ്റൊന്ന് 128ജിബി (37,999 രൂപ). വണ്‍പ്ലസ് 5ടി ഓപ്പണ്‍ സെയില്‍ ആരംഭിക്കുന്നത് നവംബര്‍ 28നാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oneplus 5t product that brings a change in the ways one uses and interacts with technology and at the same time captures market's imagination.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot