Home
Mobile

Nothing Phone (1): വിലകൂട്ടി പണി തന്ന് നത്തിങ്; പകരം പരിഗണിക്കാം ഈ മികച്ച സ്മാർട്ട്ഫോണുകൾ

നത്തിങ് ഫോൺ (1) ന് വില കൂട്ടിയ സ്ഥിതിയ്ക്ക് വാങ്ങാൻ കാത്തിരുന്ന ചിലർക്കെങ്കിലും മനസ് മാറിക്കാണും. അത്തരക്കാർക്ക് പരിഗണിക്കാൻ പറ്റിയ ചില മികച്ച ഡിവൈസുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. നത്തിങ് ഫോൺ (1)ന്റെ ഗ്ളിഫ് ഇന്റർഫേസും യുണീക്ക് ആയ ലുക്കുമൊക്കെ മാറ്റി നിർത്തി ചിന്തിച്ചാൽ കൂടുതൽ പരിഗണന നൽകാവുന്ന സ്മാർട്ട്ഫോണുകളാണ് ഈ ലിസ്റ്റിൽ ഉള്ളത് Nothing Phone (1) Alternatives.

റാം വേരിയന്റുകൾ

ഈ നൽകിയിരിക്കുന്ന ഡിവൈസുകൾക്കെല്ലാം ഒന്നിൽ കൂടുതൽ റാം വേരിയന്റുകൾ അല്ലെങ്കിൽ സ്റ്റോറേജ് വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്. ഡിവൈസുകളുടെ ബേസ് മോഡലുകൾ മാത്രമാണ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ളത്. പ്ലാറ്റ്ഫോമുകൾക്കും ഓഫറുകൾക്കും ഒക്കെ അനുസരിച്ച് വിലയിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വില: 28,999 രൂപ

 

  • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസർ
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 32 എംപി ഫ്രണ്ട് ക്യാമറ
  • 4500 എംഎഎച്ച് ബാറ്ററി, സൂപ്പർ വൂക്ക് ചാർജിങ്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഐക്കൂ നിയോ 6 5ജി

    ഐക്കൂ നിയോ 6 5ജി

    വില: 29,999 രൂപ

     

    • 6.62 ഇഞ്ച് (16.81 സെ.മീ) 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
    • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 870 പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 16 എംപി ഫ്രണ്ട് ക്യാമറ
    • 4700 എംഎഎച്ച് ബാറ്ററി
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • പോക്കോ എഫ്4 5ജി

      പോക്കോ എഫ്4 5ജി

      വില: 27,999 രൂപ

       

      • 6.67 ഇഞ്ച് (16.94 സെ.മീ) 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
      • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 870 പ്രോസസർ
      • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 20 എംപി ഫ്രണ്ട് ക്യാമറ
      • 4500 എംഎഎച്ച് ബാറ്ററി, സോണിക് ചാർജിങ്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • വൺപ്ലസ് 10ആർ

        വൺപ്ലസ് 10ആർ

        വില: 34,999 രൂപ

         

        • 6.7 ഇഞ്ച് (17.02 സെ.മീ) 394 പിപിഐ, ഫ്ലൂയിഡ് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
        • ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് പ്രോസസർ
        • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
        • 16 എംപി ഫ്രണ്ട് ക്യാമറ
        • 5000 എംഎഎച്ച് ബാറ്ററി, സൂപ്പർ വൂക്ക് ചാർജിങ്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • മോട്ടറോള എഡ്ജ് 30

          മോട്ടറോള എഡ്ജ് 30

          വില: 28,700 രൂപ

           

          • 6.5 ഇഞ്ച് (16.51 സെ.മീ) 405 പിപിഐ, പി ഒഎൽഇഡി ഡിസ്പ്ലെ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്
          • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 778ജി പ്ലസ് പ്രോസസർ
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • 50 എംപി + 50 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
          • 32 എംപി ഫ്രണ്ട് ക്യാമറ
          • 4020 എംഎഎച്ച് ബാറ്ററി, ടർബോ പവർ ചാർജിങ്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • സാംസങ് ഗാലക്സി എ53 5ജി

            സാംസങ് ഗാലക്സി എ53 5ജി

            വില: 30,290 രൂപ

             

            • 6.5 ഇഞ്ച് 405 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ്
            • ഒക്ടാ കോർ സാംസങ് എക്സിനോസ് 1280 പ്രോസസർ
            • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • 64 എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
            • 32 എംപി ഫ്രണ്ട് ക്യാമറ
            • 5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • സാംസങ് ഗാലക്സി എ52എസ് 5ജി

              സാംസങ് ഗാലക്സി എ52എസ് 5ജി

              വില: 28,499 രൂപ

               

              • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • 6.5 ഇഞ്ച് 405 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
              • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
              • 64 എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
              • 32 എംപി ഫ്രണ്ട് ക്യാമറ
              • 4500 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
              • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
At least some people who have been waiting to buy it will change their minds with the increased price of the Nothing Phone (1). Let's get to know some of the best devices for such people to consider. Nothing Phone (1)'s Glyph interface and unique look aside, the list has more worthy smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X