ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!
4ജിയിലെ നെറ്റ്‌വര്‍ക്കിങ്ങ് സ്പീഡ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ 5ജി സ്പീഡിനെ കുറിച്ച് പറയേണ്ട ആവശ്യം തന്നെ ഇല്ലല്ലോ?
ഇപ്പോള്‍ 2ജി, 3ജി എന്നതു മാറി 5ജി എത്തുന്നു. 4ജിയിലെ നെറ്റ്‌വര്‍ക്കിങ്ങ് സ്പീഡ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ 5ജി സ്പീഡിനെ കുറിച്ച് പറയേണ്ട ആവശ്യം തന്നെ ഇല്ലല്ലോ?

5ജി കൊണ്ടു വരാനായി ലോകത്തിലെ എല്ലാ പ്രമുഖ ടെലികോം കമ്പനികളും 5ജി മാനിഫെസ്‌റ്റോയില്‍ ഒപ്പു വച്ചു.
എന്താണ് 5ജി?

5ജി
അതി വേഗതയുളള ഇന്റര്‍നെറ്റാണ് 5ജി ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ ഏററവും വേഗതയേറിയ ഇന്റര്‍നെറ്റ് സ്പീഡാണ് 4ജി. എന്നാല്‍ 4ജിയേക്കാള്‍ 1000 മടങ്ങ് വേഗതയുണ്ടാകും 5ജിയ്ക്ക്. 5ജി ഉപയോഗിച്ച് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മതിയാകും.

4ജി
നിലവില്‍ 4ജിയാണ് ഏറ്റവും വേഗമോറിയ നെറ്റുവര്‍ക്ക്. 4ജിയിലെ ഇപ്പോഴത്ത പരമാവധി സ്പീഡ് 1Gbps, ഇത് ഭാവിയില്‍ 1 tbps പിന്തുണയ്ക്കാന്‍ കഴിയും.

H+
H+ എന്നാല്‍ HSPA(ഹൈ എന്‍ഡ് പാക്കറ്റ് അസസ്സ് ആണ്. മറ്റുളള നെറ്റുവര്‍ക്കുകളെ അപേക്ഷിച്ച് ഈ നെറ്റുവര്‍ക്ക് മികച്ച ഒരു ഡൗണ്‍ലോഡ് വേഗത നല്‍കുന്നു. 168.8 ആണ് ഇതിന്റെ പരമാവധി സ്പീഡ്.

3ജി
3ജി UMS (യൂണിവേഴ്‌സല്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ്) സ്റ്റാന്‍ഡാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. ഇതാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന 384 kbps മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ്. ഇതാണ് ആദ്യമായി മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സപ്പോര്‍ട്ട് ചെയ്തത്.

2ജി വേഗത കുറഞ്ഞത്
ഈ ടെക്‌നോളജി എസ്എംഎസ്, എംഎംഎസ് എന്നീ ഡാറ്റ സേവനങ്ങള്‍ അനുവദിക്കുന്നു. ഇത് റേഡിയോ സിഗ്നലുകള്‍ അനലോഗിനു പകരം ഡിജിറ്റലായി മാറി. ഇതിന്റെ പരമാവതി വേഗത 50 kb യാണ് ഒരു സെക്കന്‍ഡില്‍.


Click it and Unblock the Notifications








