ഇപ്പോൾ നിങ്ങൾക്ക് 4,000 രൂപ വരെ വിലക്കുറവിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

|

പ്രൈം അംഗങ്ങൾക്ക് സൗജന്യമായി വേഗത്തിലുള്ള ഡെലിവറി, അൺലിമിറ്റഡ് വീഡിയോ, ആഡ്ഫ്രീ മ്യൂസിക്ക്, എക്സ്ക്ലൂസീവ് ഡീലുകൾ, ജനപ്രിയ മൊബൈൽ ഗെയിമുകളിൽ സൗജന്യ ഇൻ-ഗെയിം കണ്ടെന്റ് എന്നിവയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 18 നും 24 നും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കൾക്ക് പ്രൈം അംഗത്വത്തിനുള്ള യൂത്ത് ഓഫർ നേടാനും രണ്ട് പ്ലാനുകളിലൂടെ 50 ശതമാനം കിഴിവ് നേടാനും കഴിയും. പ്രൈമിനായി സൈൻ അപ്പ് ചെയ്ത് 50 ശതമാനം ക്യാഷ്ബാക്ക് തൽക്ഷണം ലഭിക്കുന്നതിനായി അവരുടെ പ്രായം പരിശോധിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

ഇപ്പോൾ നിങ്ങൾക്ക് 4,000 രൂപ വരെ വിലക്കുറവിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

കൂടാതെ, ആമസോൺ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും നൽകും. നിങ്ങൾ ഒരു എച്ച്ഡിഎഫ്സി അക്കൗണ്ട് ഉടമയാണെങ്കിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടച്ചാൽ നിങ്ങൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. കമ്പനി പങ്കുവച്ച പ്രസ്താവനയിൽ ആമസോൺ കൂപ്പണുകളുമായി 4,000 രൂപയും എക്സ്ചേഞ്ചിൽ 5,000 രൂപയും കൂടുതൽ കിഴിവും നൽകുമെന്ന് വെളിപ്പെടുത്തി. 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കുന്നതാണ്.

ഓപ്പോ റെനോ സീരിസിലേക്ക് പുതിയൊരു ഡിവൈസ് കൂടി, റെനോ 6Z സ്മാർട്ട്ഫോൺ അവതരിപ്പിച്ചുഓപ്പോ റെനോ സീരിസിലേക്ക് പുതിയൊരു ഡിവൈസ് കൂടി, റെനോ 6Z സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

ഇപ്പോൾ നിങ്ങൾക്ക് 4,000 രൂപ വരെ വിലക്കുറവിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

കൂടാതെ, ആമസോൺ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും നൽകും. നിങ്ങൾ ഒരു എച്ച്ഡിഎഫ്സി അക്കൗണ്ട് ഉടമയാണെങ്കിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടച്ചാൽ നിങ്ങൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. കമ്പനി പങ്കുവച്ച പ്രസ്താവനയിൽ ആമസോൺ കൂപ്പണുകളുമായി 4,000 രൂപയും എക്സ്ചേഞ്ചിൽ 5,000 രൂപയും കൂടുതൽ കിഴിവും നൽകുമെന്ന് വെളിപ്പെടുത്തി. 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കുന്നതാണ്.

ഷവോമി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ചിന് 3,000 രൂപ വരെ കിഴിവ്, തിരഞ്ഞെടുത്ത മോഡലുകൾക്ക് സൗജന്യമായി സ്ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറുകൾ എന്നിവയും നൽകും. സാംസങ് സ്മാർട്ട്ഫോണുകളിൽ ആമസോൺ സാംസങ് എം സീരീസിൽ 10,000 രൂപ കിഴിവ് കൂപ്പൺ ഓഫറുകളും 9 മാസം നോ-കോസ്റ്റ് ഇഎംഐയും, 6 മാസം സൗജന്യമായി സ്ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറുകളും നൽകുന്നു. ആകർഷകമായ ഇഎംഐ ഓഫറുകളും സൗജന്യമായി സ്ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറുകളുമുള്ള ഐക്യുഒ സ്മാർട്ട്‌ഫോണുകൾക്ക് ആമസോൺ 2,000 രൂപ വരെ കിഴിവും നൽകുന്നതാണ്.

ഇപ്പോൾ നിങ്ങൾക്ക് 4,000 രൂപ വരെ വിലക്കുറവിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

ഐഫോൺ 11, ഐഫോൺ 12 പ്രോ എന്നിവയ്ക്ക് മികച്ച ഓഫറുകൾ നൽകുമെന്നും ആമസോൺ പറഞ്ഞിട്ടുണ്ട്. സ്മാർട്ട്‌ഫോണുകളുടെ ഡീലിനുപുറമെ, ക്യാമറകൾക്കും ആക്‌സസറികൾക്കും 60 ശതമാനം വരെ ആമസോൺ, ലാപ്‌ടോപ്പുകൾക്ക് 35,000 രൂപ വരെ കിഴിവ്, സ്മാർട്ട് വാച്ചുകൾക്ക് 50 ശതമാനം കിഴിവ്, ഹെഡ്‌ഫോണുകൾക്ക് 75 ശതമാനം കിഴിവ്, സ്പീക്കറുകൾക്ക് 70 ശതമാനം കിഴിവ്, 50 ശതമാനം വരെ കമ്പ്യൂട്ടർ ഡിവൈസുകൾക്ക് കിഴിവ് എന്നിവ നൽകുന്നു.

Best Mobiles in India

English summary
Amazon will also offer bank and exchange deals, as well as no-cost EMI choices. If you pay with HDFC credit or debit cards, you will receive a 10% immediate discount if you have an HDFC account. Amazon has released a sneak peak at the impending discounts ahead of the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X