സ്നാപ്ഡ്രാഗൺ 888+ പ്രോസസർ കരുത്തേകുന്ന നുബിയ റെഡ് മാജിക് 6 എസ് പ്രോ സെപ്റ്റംബർ 6 ന് അവതരിപ്പിക്കും

|

ഇസഡ്ടിഇ ഈ വർഷം ആദ്യം നുബിയ റെഡ് മാജിക് 6 സീരീസ് സ്മാർട്ഫോൺ അവതരിപ്പിച്ചു. ഈ മുൻനിര ഗെയിമിംഗ് സ്മാർട്ട്‌ഫോൺ സീരിസിൽ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറും 12050 ഫാസ്റ്റ് ചാർജിംഗുള്ള 4050 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. കമ്പനി ഇപ്പോൾ ഒരു പുതിയ ഗെയിമിംഗ് സ്മാർട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. നുബിയ റെഡ് മാജിക് 6 എസ് സീരീസ് സെപ്റ്റംബർ 6 ന് ചൈനയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ ഗെയിമിംഗ് സ്മാർട്ട്‌ഫോണിൻറെ ചില പ്രധാന വിശദാംശങ്ങൾ കമ്പനി ഇപ്പോൾ സൂചിപ്പിച്ചിട്ടുണ്ട്. 720Hz ടച്ച് സാമ്പിൾ റേറ്റ്, 120W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് മുതലായവ ഇതിൽ ഉൾപ്പെടുന്നു. നുബിയ റെഡ് മാജിക് 6 എസ് പ്രോയുടെ പ്രത്യകതകൾ, സവിശേഷതകൾ, ചോർന്ന മറ്റ് വിശദാംശങ്ങൾ എന്നിവ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

നുബിയ റെഡ് മാജിക് 6 എസ് പ്രോയുടെ വിശേഷങ്ങൾ

നുബിയ റെഡ് മാജിക് 6 എസ് പ്രോ സെപ്റ്റംബർ 6 ന് ചൈനയിൽ അവതരിപ്പിക്കും. അതിന് മുമ്പായി ഈ ഗെയിമിംഗ് സ്മാർട്ട്ഫോൺ ടെനാ സർട്ടിഫിക്കേഷൻ വെബ്സൈറ്റ് സന്ദർശിച്ചിരുന്നു. ടെനായിലെ ലിസ്റ്റിംഗ് വരാനിരിക്കുന്ന നുബിയ ഗെയിമിംഗ് സ്മാർട്ട്ഫോണിൻറെ ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഈ സ്മാർട്ട്ഫോണിന് ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ SoC പ്രോസസർ ഉണ്ടായിരിക്കുമെന്ന് ഇത് വെളിപ്പെടുത്തുന്നു. 8 ജിബി, 12 ജിബി, 16 ജിബി റാം 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായി പുതിയ നുബിയ റെഡ് മാജിക് 6 എസ് പ്രോ വിപണിയിൽ വരും.

സ്നാപ്ഡ്രാഗൺ 888+ പ്രോസസർ കരുത്തേകുന്ന നുബിയ റെഡ് മാജിക് 6 എസ് പ്രോ സെപ്റ്റംബർ 6 ന് അവതരിപ്പിക്കും

ഈ പ്രോ മോഡലിൽ മികച്ച ശക്തിയേറിയ 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി 4,380 എംഎഎച്ച് ബാറ്ററി വരുന്നു. 215 ഗ്രാം ഭാരമുള്ള ഈ സ്മാർട്ട്ഫോണിൻറെ കനം 9.5 മില്ലിമീറ്ററാണ്. ഇത് പച്ച, കറുപ്പ്, ചുവപ്പ്, നീല ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കും. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ഒരു ഗെയിമിങ് സ്മാർട്ഫോൺ ആയതിനാൽ ഇതിന് മികച്ച കോൺഫിഗറേഷൻ ഒഴിവാക്കാൻ സാധിക്കാത്തതാണ്‌. എന്നാൽ, മാത്രമേ നിങ്ങൾക്ക് ഗെയിമിംഗ് അനുഭൂതി മികവുത്തതാക്കുവാൻ സാധിക്കുകയുള്ളു.

 നുബിയ റെഡ് മാജിക് 6 എസ് പ്രോ സെപ്റ്റംബർ 6 ന് അവതരിപ്പിക്കും

ഈ ഹാൻഡ്‌സെറ്റിന് പുറകിലായി ഒരു വെർട്ടിക്കൽ ക്യാമറ അറേയുണ്ട്. 64 എംപി പ്രൈമറി ക്യാമറ സെൻസറോടുകൂടിയ ട്രിപ്പിൾ ക്യാമറ സംവിധാനവുമുണ്ട്. മറ്റ് രണ്ട് സെൻസറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ സ്മാർട്ട്ഫോണിന് അൾട്രാവൈഡും മാക്രോ ലെൻസും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സെൽഫികൾ പകർത്തുവാനും സ്ട്രീമിംഗിനും 8 എംപി മുൻ ക്യാമറയുണ്ട്. റെഡ്മി മാജിക് 6 പ്രോയിൽ കാണുന്ന ഒരു ഫുൾ എച്ച്ഡി+ റെസല്യൂഷനും 165Hz റിഫ്രെഷ് റേറ്റുള്ള 6.8 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിൽ ഉള്ളത്.

Best Mobiles in India

English summary
Nubia Red Magic 6 series was introduced by ZTE earlier this year. The top-of-the-line Snapdragon 888 SoC and a 4050 mAh battery with 120W fast charging were included in the flagship gaming smartphone series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X